August 11, 2026

കല്ലുവയൽ പരേതനായ മുതിര കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (85) നിര്യാതയായി

0
IMG_20191121_180514.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്ലുവയൽ:, പരേതനായ  മുതിര കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ആസ്യ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ ഇബ്രാഹിം ഹാജി.അലവി ഹാജി.ആയിഷ. മരുമകൻ അഹ്മദ് മാഷ് കണിയാമ്പറ്റ. മയ്യത്ത് നിസ്കാരം നാളെ  (വെള്ളി) 9 30 ന് കല്ലുവയൽ ജുമാമസ്ജിദിൽ നടക്കും

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *