May 5, 2024

എം.എസ്.എഫ് കരിദിനം ആചരിക്കും

0

കല്‍പ്പറ്റ: അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ സ്‌കൂളുകള്‍ പാമ്പു വളര്‍ത്തു കേന്ദ്രമാക്കുന്ന സര്‍ക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും അനാസ്ഥക്കെതിരെ ജില്ലയില്‍ ഇന്ന് എംഎസ്എഫ് ക്യാമ്പസുകളിലും പഞ്ചായത്തുകളിലും കരിദിനം ആചരിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി പി ഷൈജല്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *