August 10, 2026

സ്കൂൾ വരാന്തയിൽ ഭീമൻ തേനീച്ചക്കൂട്:പനമരം പ്ലസ്ടു ബാച്ചിന് ഇന്ന് അവധി

0
IMG-20191122-WA0044.jpg
By ന്യൂസ് വയനാട് ബ്യൂറോ
.22.11.2019
സ്കൂൾ വരാന്തയിൽ ഭീമൻ തേനീച്ചക്കൂട്. പനമരം പ്ലസ്ടു ക്ലാസ്സുകൾക്കും പ്രിൻസിപ്പാൾ അവധി നൽകി.ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു ബാച്ച് പ്രവർത്തിക്കുന്ന മുകൾനിലയിലെ വരാന്തയിലെ ഫില്ലറിനോട് ചേർന്ന് കൂട് കൂടിയ ഭീമൻ തേനീച്ചക്കൂട് വിദ്യാർത്ഥികൾക്ക് അപകട ഭീഷണി ഉയർത്തിയതിനാലാണ് പ്രിൻസിപ്പാൾ അവധി പ്രഖ്യാപിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *