പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം: പി.കെ.ജയലക്ഷ്മി.
പാമ്പുകടിയേറ്റ് കുട്ടി മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസ് എടുക്കണം: പി.കെ.ജയലക്ഷ്മി.
കൽപ്പറ്റ: ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ് ല ഷെറിൻ മരിച്ച സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി. അംഗവുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും ജയലക്ഷ്മി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave a Reply