April 29, 2024

കുട്ടി മരിച്ച സംഭവത്തിൽ സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു

0
സർവ്വജന സ്കൂൾ വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തിൽ സി.പി.ഐ(എം.എൽ)റെഡ്സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. അപകടം നടന്നതിന് ശേഷം കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള അവസരമുണ്ടായിട്ടും അതിന് സാധിക്കാതെ വന്നതിൽ വിദ്യാഭ്യാസ-ആരോഗ്യ മേഖലയിലെ ബന്ധപ്പെട്ടവർക്ക് ഉത്തരവാദിത്വമുണ്ട്. ഈ ദാരുണ സംഭവത്തിന് കാരണക്കാരായ മുഴുവൻ ആളുകളെയും മാതൃകാപരമായി ശിക്ഷിക്കുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിരന്തരമായ ഇടപെടൽ നടത്തുകയും ചെയ്യാൻ സർക്കാർ തയാറാകണമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *