May 17, 2024

ജോജിൻ ടി ജോയി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് :നൗഷാദ് കരിമ്പനക്കൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം

0
Img 20191125 Wa0304.jpg
കൽപ്പറ്റ:

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് 2019- 2021 വർഷത്തെ സംസ്ഥാന പ്രസിഡണ്ടായി  കാവും മന്ദം സ്വദേശി   ജോജിൻ ടി ജോയി തിരഞ്ഞെടുക്കപെട്ടു. , യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി  നൗഷാദ് കരിമ്പനക്കലും തിരഞ്ഞെടുക്കപ്പെട്ടു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *