October 23, 2026

അയ്യൂബ് കടൽമാടിനെ കെ.ബി.ഒ.ഡബ്ല്യം.എ. വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു

0
IMG-20191126-WA0159.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കവിതാ രചയിതാവും എഴുത്തുകാരനും കെ.ബി.ഒ.ഡബ്ല്യൂ.എ  ജില്ലാ കമ്മിറ്റി മെമ്പറുമായ അയ്യൂബ് കടൽമാടിനെ കെ.ബി.ഒ.ഡബ്ല്യം.എ. വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു.     സംസ്ഥാന സെക്രട്ടറി അലി ബ്രാൻ ഉപഹാരം നൽകി.  ജില്ലാ ഭാരവാഹികളായ എൻ. അമ്പാസ് ഹാജി അഡ്വ: ജസ്റ്റസ് കെ പൗലൂസ് നിരൻ , അഡ്വ: അബ്ദുറഹിമാൻ. , അഡ്വ. രാജീവ്, ടി.സി. ജോസഫ് , രാധാകൃഷ്ണൻ, ഹാരിസ് കൽപറ്റ, ചാക്കോ എന്നിവർ പങ്കെടുത്തു.
 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *