മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമം ജാമ്യമില്ലാ കുറ്റമാക്കാനുള്ള നിയമം കേരളത്തിലും നടപ്പാക്കണം
വയനാട് :മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമം ജാമ്യമില്ലാ കുറ്റമാക്കുനുള്ള നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. മാനന്തവാടിയിൽ വച്ച് നടന്ന മെമ്പർമാർക്കുള്ള ഐഡന്റി കാർഡ്, പ്രസ് സ്റ്റിക്കർ എന്നിവയുടെ വിതരണോദ്ഘാടനം കേരള പത്രപ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ബേബി കെ ഫിലിപ്പോസ് ജൻമഭൂമി ലേഖകന് നൽകി നിർവ്വഹിച്ചു . ജില്ലാ പ്രസിഡൻറ് അരുൺ വിൻസെന്റ് അധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മിറ്റിഅംഗം ജസ്റ്റിൻചെഞ്ചട്




Leave a Reply