April 25, 2024

ഇന്‍ഷുറന്‍സ് പദ്ധതി പ്രൊപ്പോസല്‍ ഫോറം നല്‍കണം

0

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്കായി ബോര്‍ഡ് നടപ്പിലാക്കിവരുന്ന ഇന്‍ഷുറന്‍സ് പദ്ധതി 2020 ജനുവരി 1 മുതല്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും അര്‍ഹതയുണ്ടായിരുന്നിട്ടും 2019 വര്‍ഷത്തെ പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവരും ഡിസംബര്‍ 10 നകം പ്രൊപ്പോസല്‍ ഫോറം കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ നമ്പര്‍  04952384355.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *