July 14, 2026

കണിയാമ്പറ്റ പഞ്ചായത്ത് കേരളോത്സവത്തിൽ കമ്പളക്കാട് യാസ് ക്ലബ്ബ് റണ്ണേഴ്സ് അപ്പ്

0
IMG-20191129-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കണിയാമ്പറ്റ പഞ്ചായത്ത് കേരളോത്സവത്തിൽ
റണ്ണേഴ്സ് അപ്പായ യാസ് കമ്പളക്കാട് ക്ലബ് അംഗങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയിൽ നിന്ന് ട്രോഫി സ്വീകരിച്ചു. 
പത്ത്   വർഷങ്ങളായി നിർജീവമായി കിടന്ന ക്ലബാണ് ഇത്തവണ ശക്തമായ മത്സരങ്ങൾ കാഴ്ച’ വെച്ച് തിരിച്ച് വരവ് ഗംഭീരമാക്കിയത് ‘:
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *