May 9, 2026

ദേശീയ ഭരണഘടനാ ദിനം ആചരിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നെഹ്‌റു യുവ കേന്ദ്ര പൂതാടി ശ്രീനാരായണ എച്ച്.എസ്.എസ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി.ടി രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.ഡി സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാജഗോപാലന്‍ സെമിനാര്‍ അവതരിപ്പിച്ചു. എന്‍.വൈ.കെ നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ അഭിജിത്ത്, എന്‍.എസ്.എസ് വോളന്റിയര്‍ സായ്കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *