August 10, 2026

വിമുക്ത ഭടന്മാര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍ ആകാം

0
By ന്യൂസ് വയനാട് ബ്യൂറോ
ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്യാന്‍ താത്പര്യമുള്ള വിമുക്ത ഭടന്മാര്‍ സുല്‍ത്താന്‍ ബത്തേരി താലുക്ക് ഓഫീസ് ഇലക്ഷന്‍ സെക്ഷനുമായി ബന്ധപ്പെടണം. ജോലിക്ക് നിയോഗിക്കപ്പെടുന്നവര്‍ പോളിംഗ് സ്റ്റേഷന്‍ പരിധിയില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന ജോലികള്‍ ഏറ്റെടുത്തു പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *