October 21, 2026

അനെര്‍ട്ടില്‍ പ്രൊജക്ട് എഞ്ചിനീയര്‍ :അപേക്ഷ ക്ഷണിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

അനെര്‍ട്ടിന്റെ  ജില്ലാ ഓഫീസുകളില്‍ പ്രോജക്ട് എഞ്ചീനീയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  എഞ്ചീനീയറിംഗ് ബിരുദവും ഊര്‍ജ്ജ മേഖലയില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമോ, റിന്യൂവബിള്‍ എനര്‍ജിയില്‍ എംടെക്ക് ആണ് യോഗ്യത.  ഉയര്‍ന്ന പ്രായപരിധി 40 വയസ്.  അപേക്ഷാ ഫോറവും, വിശദവിവരവും അനെര്‍ട്ടിന്റെ www.anert.gov.in വെബ്‌സൈറ്റില്‍ ലഭിക്കും.  അവസാന തീയതി ഡിസംബര്‍ 7.
ഓപ്പണ്‍ സ്‌കൂള്‍ കോണ്‍ടാക്ട് ക്ലാസ്
കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്ത ഒന്നും രണ്ടും വര്‍ഷ ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കോണ്‍ടാക്ട് ക്ലാസുകള്‍ നവംബര്‍ 30 ന് രാവിലെ 10 ന് സ്‌കൂളില്‍ നടക്കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *