August 12, 2026

ഭിന്നശേഷി ദിനാചരണം:ഡിസംബര്‍ 3 ന്

0
By ന്യൂസ് വയനാട് ബ്യൂറോ

 
ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ യാത്ര
സുല്‍ത്താന്‍ ബത്തേരിയില്‍ ഡിസംബര്‍ 3 ന് നടക്കുന്ന ജില്ലാതല ഭിന്നശേഷി ദിനാചരണത്തില്‍ പങ്കെടുക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേരുന്ന ഭിന്നശേഷിക്കാര്‍ക്കും അവരുടെ ഒരു സഹായിക്കും സ്വകാര്യ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്ന് ആര്‍.ടി.ഒ. അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *