April 29, 2024

ഭരണഘടന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

0

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി  ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ ബത്തേരി സെന്റ് മേരീസ് കോളേജ് എന്‍സിസി യൂണിറ്റുമായി സഹകരിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ' ഇന്ത്യയെ ശക്തമായ ജനാധിപത്യരാജ്യമായി നിലനിര്‍ത്തുന്നതില്‍ ഭരണഘടനയ്ക്കുള്ള പങ്ക്' എന്ന വിഷയത്തില്‍ അഡ്വ. പ്രസന്ന ക്ലാസ്എടുത്തു. തുടര്‍ന്ന് പ്രശ്‌നോത്തിരി മത്സരവും നടന്നു. എന്‍.സി.സി ഓഫീസര്‍ പ്രമോദ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *