April 29, 2024

തരുവണ മീത്തൽ ഉക്കാടൻ ആമിന (80) നിര്യാതയായി.

0
Img 20191129 Wa0277.jpg
മാനന്തവാടി: തരുവണ മീത്തൽ ഉക്കാടൻ ആമിന  (80)  നിര്യാതയായി. മക്കൾ: അന്ത്രു, കദിയ, മരുമക്കൾ: ജമീല കോറോം, അമ്മദ് കുപ്പാടിത്തറ. മയ്യത്ത് നിസ്കാരം ഇന്ന് (ശനിയാഴ്ച )പത്തു മണി മീത്തൽ ജുമാ മസ്‌ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *