March 28, 2024

ഓൺലൈൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

0
Img 20191130 Wa0204.jpg

.

അഖില വയനാട് ക്വിസ് മത്സരത്തോടനുബന്ധിച്ച് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ഓപ്പൺന്യൂസർ , റേഡിയോ മാറ്റൊലി എന്നിവരുമായി സഹകരിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ ശരിയുത്തരമയച്ചതിൽ നിന്ന് നഗരസഭാധ്യക്ഷൻ ശ്രീ.വി.ആർ.പ്രവീജ്  ഓപ്പൺ ന്യൂസർ വിജയിയായി മുഹമ്മദ് അസ്ലം (ചാലിയാടൻഹൗസ് തരുവണ പി ഒ) മിനെയും ഡെപ്യൂട്ടി  ചെയർ പേഴ്സൺ ശോഭ രാജൻ റേഡിയേ മാറ്റൊലിയുടെ വിജയിയായി 
അഷ്റഫ് കെ. (കടവത്ത് (H), തരുവണ പിഒ ) എന്നിവരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *