May 6, 2024

കുടുങ്ങിയ കണ്ടെയ്നർ ലോറി നീക്കം ചെയ്തു:ചുരത്തിലെ വലിയ തടസ്സം ഒഴിവായി.

0
Img 20200301 Wa0078.jpg
കൽപ്പറ്റ :വയനാട് ചുരത്തിലെ എട്ടാം വളവിൽ കുടുങ്ങിയ ലോറി ക്രെയ്ൻ ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.

. ഇതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സത്തിൽ അകപ്പെട്ട വാഹനങ്ങൾ ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് വൺ വേ അടിസ്ഥാനത്തിൽ കടത്തിവിടുന്നുണ്ട്.ചുരം വഴി യാത്ര ചെയ്യുന്ന യാത്രക്കാർ സഹകരിക്കുക. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *