June 14, 2026

എടവക സർക്കിൾ സേവ് ഇന്ത്യാ കോൺഫറൻസ് നടത്തി.

0
IMG-20200224-WA0069.jpg
By ന്യൂസ് വയനാട് ബ്യൂറോ
പള്ളിക്കൽ: കേരള മുസ്‌ലിം ജമാഅത്ത് സമസ്ഥാന വ്യാപകമായി സൗഹൃദം സാധ്യമാണ് എന്ന പ്രമേയത്തിൽ നടത്തുന്ന സേവ് ഇന്ത്യാ കോൺഫറൻസിൻ്റെ ഭാഗമായി എടവക സർക്കിൾ സേവ് ഇന്ത്യാ കോൺഫറൻസ് ഈസ്റ്റ് പാലമൊക്കിൽ നടന്നു. എടവക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം നജ്മുദ്ധീൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം മുസ് ലിം കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ബ്രാൻ അലി, ഇമ്പിച്ചി തങ്ങൾ കാസിയാർ, ജസീൽ അഹ്സനി, ഉസ്മാൻ മുസ്ലിയാർ, ജമാലുദ്ദീൻ സഅദി, സി.കെ മുഹമ്മദ് മുസ്ലിയാർ എന്നിവർ സംസാരിച്ചു.പി ഇമ്പിച്ചി തങ്ങളുടെ അധ്യക്ഷതയിൽ അബ്ദുല്ല ദാരിമി സ്വാഗതവും ജാഷിർ സുൽത്താനി നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *