April 19, 2026

പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോ(കട്ടപ്പൻ)( 96‌) നിര്യാതനായി

0
IMG-20200307-WA0306.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

കാട്ടിക്കുളം പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോ(കട്ടപ്പൻ)( 96‌) നിര്യാതനായി .സംസ്ക്കാരം    ഞായറാഴ്ച  ഉച്ചകഴിഞ്ഞ് 2.30 ന് പടമല സെന്റ് അൽഫോൽസാപള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി
മക്കൾ: തോമസ്, മാത്യു, ആലിസ്, ചാക്കോ, ജോസ്, സണ്ണി, സാബു.
മരുമക്കൾ: ഫിലോമിന, ഏലിയാമ്മ, ജോയി,എൽസി, കവിത, ലിസി, ദിപ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *