പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോ(കട്ടപ്പൻ)( 96) നിര്യാതനായി
മാനന്തവാടി:
കാട്ടിക്കുളം പയ്യംമ്പള്ളി കുറുക്കൻ മൂല ഐക്കരേട്ട് ചാക്കോ(കട്ടപ്പൻ)( 96) നിര്യാതനായി .സംസ്ക്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പടമല സെന്റ് അൽഫോൽസാപള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി
മക്കൾ: തോമസ്, മാത്യു, ആലിസ്, ചാക്കോ, ജോസ്, സണ്ണി, സാബു.
മരുമക്കൾ: ഫിലോമിന, ഏലിയാമ്മ, ജോയി,എൽസി, കവിത, ലിസി, ദിപ.
Leave a Reply