വെള്ളമുണ്ട.. സ്വന്തം കിഡ്നി ദാനംചെയ്ത് മാതൃകയായ വെള്ളമുണ്ട ഗ്രാമപഞ്ചായത് പ്രസിഡന്റ് പി. തങ്കമണിയെ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആദരിച്ചു. പ്രസിഡന്റ് സിദ്ധീഖ്., ടീ അസിസ് , സമദ് , ഫൈസൽ അയൂബ് മുഹമ്മദാലി , അബൂട്ടി ഷറഫു മുജീബ് തുടങ്ങിയവർ സംബന്ധിച്ചു
Leave a Reply