April 25, 2024

വയനാട്ടിൽ കുരങ്ങുപനി പ്രതിരോധം ഊര്‍ജ്ജിതമാക്കി

0

കരുങ്ങു പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുനെല്ലി പഞ്ചായത്തില്‍ കുരങ്ങുപിന പ്രതി#ോദ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കി. ബേഗൂര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരം  കൊല്ലി കോളനി എന്നിവടങ്ങളിലും  കുരങ്ങ് ചത്തു കിടന്ന സ്ഥലങ്ങളിലും  ആരോഗ്യപ്രവര്‍ത്തകരും വനം വകുപ്പ് ജീവനക്കാരും ചേര്‍ന്ന് ചെള്ള് ശേഖരണവും ചെള്ളിനെ നശിപ്പിക്കാനുള്ള കീടനാശിനിയും തളിച്ചു. പനി നിരീക്ഷണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച 432 വീടുകള്‍ സന്ദര്‍ശിക്കുകയും പനിയുള്ള ഒരാളെ അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സിക്കുകയും ചെയ്തു. 318 പേര്‍ക്ക് കുരങ്ങുപനി പ്രതിരോധ വാക്‌സിന്‍ നല്‍കി.

സഞ്ചരിക്കുന്ന മൃഗാശുപത്രി ക്യാമ്പ് 
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 16 മുതല്‍ 20 വരെ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമാകും.  രാവിലെ 10 മുതല്‍ 5 വരെയാണ് സേവനം നല്‍കുക.   കര്‍ഷകര്‍ക്ക് ക്ഷീരസംഘം മുഖേന ഡോക്ടറെ കാണാം. ഫോണ്‍ 9446490754
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *