April 18, 2026

കെ. സത്യൻ ശിശുക്ഷേമ സമിതി സെക്രട്ടറി

0
Sathyan-K-Secretary-shishu-kshema-samithi.jpg
By ന്യൂസ് വയനാട് ബ്യൂറോ

ജില്ലാ ശിശുക്ഷേമ സമിതി 2020 – 23 വര്‍ഷത്തെ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.  കെ.സത്യന്‍ (സെക്രട്ടറി), ശാരദാ സജീവന്‍ (വൈസ് പ്രസിഡന്റ്), കെ.രാജന്‍ (ജോയിന്റ് സെക്രട്ടറി), സി.കെ.ഷംസുദീന്‍ (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.  ടി.പി.സന്തോഷ്, പി.ആര്‍.ഗിരിനാഥന്‍ മാസ്റ്റര്‍, പി.എം.ആസ്യ, വി.അരവിന്ദ് എന്നിവര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news