News Wayanad ഞായറാഴ്ച പെട്രോൾ പമ്പുകൾ അടച്ചിടും March 20, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ഞായറാഴ്ച ജില്ലയിലെ പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നതല്ലെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷഷൻ ഭാരവാഹികൾ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനതാ കർഫ്യൂ നടക്കുന്നതിന്റെ ഭാഗമായാണ് പമ്പുകൾ അടച്ചിടുന്നത്.. Post navigation Previous: ആളൊഴിഞ്ഞ് വള്ളിയൂർകാവും കൊടിയേറ്റും: ചരിത്രമാവും ആറാട്ടുമഹോൽസവം.Next: സ്കൂൾ കവാടത്തിൽ കൈ കഴുകലുമായി മുണ്ടേരി സ്കൂൾ. Also read Latest News News Wayanad ഗാന്ധിജയന്തി: എം.എം.ജി.എച്ച്.എസ് വിദ്യാർത്ഥികൾ പരിസര ശുചീകരണം നടത്തി October 2, 2026 0 Latest News News Wayanad ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു October 2, 2026 0 Latest News News Wayanad ഗാന്ധിജയന്തി: പനമരം ടൗണും പരിസരവും ശുചീകരിച്ച് എൻ എസ് എസ് വളണ്ടിയർമാർ October 2, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply