March 29, 2024

കൊറോണ: ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശങ്ങൾ നൽകി

0
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ  ഭക്ഷ്യ സുരക്ഷാ വകുപ്പ് ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾക്ക്  കർശന  നിർദേശങ്ങൾ നൽകി.
ചുമ, ശ്വാസതടസം എന്നിവ
നേരിടുന്ന വ്യക്തികൾ ഭക്ഷണം
പാകം ചെയ്യുന്നതിൽ നിന്നും വിട്ടു
നിൽക്കണം,
ഭക്ഷ്യാൽപാദന വിതരണ
സ്ഥാപനങ്ങൾ നിശ്ചിത
ഇടവേളകളിൽ അണുനാശിനി
കൊണ്ട് വൃത്തിയാക്കുക. 
 ജീവനക്കാർ
മാസ്ക്, ഹെയർ നെറ്റ് എന്നിവ
ധരിക്കണം.
വൃത്തിയാക്കിയ പാത്രങ്ങളും
ഗ്ലാസുകളും മാത്രം
ഉപയോഗിക്കണം.
നേർപ്പിക്കാത്ത ഹാന്റ് വാഷ്, സോപ്പ്
നിർബന്ധമായും ഹോട്ടലുകളിലെ
കെ കഴുകുന്ന സ്ഥലത്ത്
സൂക്ഷിക്കേണ്ടതാണ്.
ഭക്ഷണ പദാർത്ഥങ്ങൾ അണുവിമുക്ത പ്രതലങ്ങളിൽ സൂക്ഷിക്കുക.
ക്യാഷ് കൗണ്ടറിൽ ഇരിക്കുന്നവർ
ആഹാര പദാർത്ഥങ്ങൾ കൈകാര്യം
ചെയ്യരുത്.
പാൽ, മുട്ട, ഇറച്ചി തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ
പാകം ചെയ്ത് ഉപയോഗിക്കുക.
പാകം ചെയ്യാത്ത പച്ചക്കറികളും
പഴങ്ങളും ശുദ്ധമായ വെളളത്തിൽ
വൃത്തിയാക്കിയതിനു ശേഷം 
ഉപയോഗിക്കുക.
ഉപയോഗിക്കുന്ന സോപ്പ്, ഹാന്റ്
സാനിറ്റൈസർ എന്നിവ നിശ്ചിത
ഗുണനിലവാരത്തിലുളതാണെന്ന്
ഉറപ്പുവരുത്തുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *