News Wayanad കമ്മ്യൂണിറ്റി കിച്ചന് വഴി 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്കി March 29, 2020 0 By ന്യൂസ് വയനാട് ബ്യൂറോ . കമ്മ്യൂണിറ്റി കിച്ചന് വഴി ഇന്നലെ 2866 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്കി. 193 പേര്‍ക്ക് ഭക്ഷണം വീടുകളില്‍ എത്തിച്ചു. ഉച്ചഭക്ഷണം സൗജന്യമായി കഴിച്ചവര്‍ക്ക് രാവിലെയും രാത്രിയും സൗജന്യ ഭക്ഷണം നല്‍കിയതായി കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു Post navigation Previous: ആഴ്ചയില്‍ ഒരു ദിവസം ജില്ലയ്ക്ക് പുറത്ത് പോകാമെന്ന് കലക്ടർNext: കോവിഡ് കെയര്‍ സെന്റര്‍: 135 സ്ഥാപനങ്ങളുടെ 1960 മുറികള്‍ ഏറ്റെടുത്തു Also read News Wayanad വയനാട്ടിലെ രണ്ട് കർഷകർക്ക് ദേശീയ സസ്യ ജനിതക സംരക്ഷക പുരസ്കാരം November 13, 2026 0 News Wayanad വയനാട് ഫ്ളവര്‍ ഷോ 2026: ലോഗോ പ്രകാശനം ചെയ്തു. November 13, 2026 0 Latest News News Wayanad അഗ്രഹാരം ചെക്ക് ഡാമിന് ഷട്ടറിട്ടു; ജലക്ഷാമം പരിഹരിക്കാൻ നടപടിയുമായി അധികൃതർ November 13, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply