ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി.
ജില്ലാ പോലീസ് മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ് മാസ്കുകൾ കൈമാറി.. കെ.എം.ഫ്രാൻസിസ്, പിഎം. ഷംസുദ്ദീൻ , ബിനീഷ് എൻ.വി എന്നിവർ പങ്കെടുത്തു.
Leave a Reply