August 14, 2026

ഡി.വൈ.എഫ് .ഐ. നിർമ്മിച്ച മാസ്കുകൾ പോലീസുകാർക്ക് കൈമാറി.

0
a6cf88ed-1e89-4f28-bd0c-1be57151e5c3.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ഡി.വൈ.എഫ് .ഐ .

 ജില്ലാ കമ്മിറ്റി നിർമ്മിച്ച മാസ്കുകൾ ജില്ലയുടെ വിവധയിടങ്ങളിൽ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഉപയാഗിക്കാനായി മാസ്കുകൾ നൽകി. 

ജില്ലാ പോലീസ്  മേധാവി ആർ.ഇളങ്കോവിന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്  മാസ്കുകൾ കൈമാറി.. കെ.എം.ഫ്രാൻസിസ്, പിഎം. ഷംസുദ്ദീൻ , ബിനീഷ് എൻ.വി എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *