സ്വകാര്യ സ്കൂളുകളുടെ പേരിൽ കടകളിൽ കയറി സാധനം വാങ്ങി : നിരവധി കച്ചവടക്കാർ കബളിപ്പിക്കപ്പെട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
  സ്വകാര്യ സ്കൂളുകളുടെ പേര് പറഞ്ഞ് ഒരു ഇടവേളയ്ക്കു ശേഷം. കടകളിൽ കയറി സാധനം വാങ്ങി പറ്റിക്കുന്ന വിരുതൻ വീണ്ടും വെള്ളമുണ്ടയിൽ. നിരവധി കച്ചവടക്കാർ കബളിപ്പിക്ക
പ്പെട്ടു. 
വെള്ളമുണ്ടയിലെ സ്വകാര്യ സ്കൂളുകളുടെയും  സ്കൂളിലെ ടീച്ചർമാരുടെയും പേരുകൾ പറഞ്ഞു കൊണ്ടാണ് വെള്ളമുണ്ട ടൗൺ കേന്ദ്രീകരിച്ച് ഒരു വിരുതൻ സാധനങ്ങൾ വാങ്ങി പോകുന്നത്. മാസങ്ങളായി പല കടക്കാരെ യും ഇയാൾ പറ്റിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും ഇയാൾ ഇറച്ചി കടകളിലും  പലചരക്ക് കടകളിലും ഇതുപോലെ തട്ടിപ്പ് നടത്തി സാധനങ്ങൾ വാങ്ങി പോയി. പിന്നീട് വ്യാപാരികളും സ്കൂൾ അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഇത്തരത്തിൽ സാധനം വാങ്ങാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എന്ന് അറിയുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പല കടക്കാരും ഇതുപോലെ കബളിപ്പിക്കപ്പെട്ട തായി  അറിയുന്നത്. മുൻപ് ഇതുപോലെ ഒരു പരാതി സ്വകാര്യ സ്കൂളിന് ലഭിച്ചപ്പോൾ അവർ പോലീസിൽ പരാതി നൽകിയിരുന്നു.   കച്ചവടക്കാർ വീണ്ടും പോലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് ഇപ്പോൾ . 
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *