വാഹനാപകടത്തിൽ യുവാവ് മരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മൈസൂർ റോഡിൽ ഒണ്ടയങ്ങാടി പരിസരത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗിയുടെ മകൻ രമേശ(25) നാണ് മരിച്ചത്. റോഡരികിൽ മറിഞ്ഞു കിടന്ന സ്കൂട്ടറിനരികിൽ കിടന്നിരുന്ന രമേശനെ നാട്ടുകാർ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന  വിൻസെന്റ് ഗിരി ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. ഇദ്ധേഹത്തിന്റെ സുഹൃത്ത്  സജി പരിക്കുകളോടെ ചികിത്സ തേടിയിട്ടുണ്ട് .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് തുടക്കമായി : വിലക്കുറവിൽ ഗൃഹോപകരണങ്ങളും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സപ്ലൈകോ ഓണം ഫെയറുകള്‍ക്ക് ജില്ലയില്‍ തുടക്കമായി. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും പൊതുജനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ജില്ലാ ഫെയര്‍ വഴി ലഭ്യമാവും. ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച്ച കല്‍പ്പറ്റ മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സി.കെ ശശീന്ദ്രന്‍ എം. എല്‍.എ നിര്‍വഹിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുകണ്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 10, 13, എടവക ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 8,18, തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തിലെ 1, 2, 3, 5, 6 വാര്‍ഡുകള്‍, പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ 1,2,3,11,12,13,14,15,16 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്‌മെന്റ്  സോണില്‍ നിന്ന് ഒഴിവാക്കി. മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കൂടി 44 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വാളാട് സ്വദേശികളായ 7 പേര്‍, കെല്ലൂര്‍ സ്വദേശികളായ 7 പേര്‍, കാരക്കമൂല, പുതുശ്ശേരി കടവ്, കാക്കവയല്‍ 3 പേര്‍ വീതം, അഞ്ചാംപീടിക, പെരിക്കല്ലൂര്‍, കല്‍പ്പറ്റ, ചെറ്റപ്പാലം, നല്ലൂര്‍നാട്, മുട്ടില്‍ സ്വദേശികളായ 2പേര്‍ വീതം, നൂല്‍പ്പുഴ, കുമ്പളേരി, പുല്‍പ്പള്ളി, ബത്തേരി, വെങ്ങപ്പള്ളി, കോട്ടത്തറ, കുഞ്ഞോം, മേപ്പാടി സ്വദേശികളായ ഓരോരുത്തരും ഒരു എറണാകുളം സ്വദേശിയുമാണ് രോഗം ഭേദമായി ആശുപത്രി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 472 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (21.08) പുതുതായി നിരീക്ഷണത്തിലായത് 472 പേരാണ്. 225 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3300 പേര്‍. ഇന്ന് വന്ന 29 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1496 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 38421 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 26 പേര്‍ക്ക് കൂടി കോവിഡ്; 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ 45 പേര്‍ക്ക് രോഗ മുക്തി .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (21.08.20) 26 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു.രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 44 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1271 ആയി. ഇതില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : ഹോട്ട് സ്പോട്ടുകൾ 607 ആയി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 155 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 136 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 119…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുള്ളിമാനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ മൂന്ന് പേർ പിടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പുള്ളി മാൻവേട്ട നടത്തിയ മൂന്ന് പേർ വനം വകുപ്പിന്റെ പിടിയിൽ . ബത്തേരി ചെതലയം ആറാം മൈൽ സ്വദേശി അബ്ദുൾ അസിസ്, കൊമ്പൻ മൂല കോളനി നിവാസികളായ ഗംഗൻ, ശശികുമാർ  എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം കുറിച്യാട്   റേഞ്ചിലെ കൊമ്പൻമൂല വനമേഖലയിൽ പുള്ളിമാനെ കെണിവെച്ച് പിടികൂടി മാംസം വില്പന നടത്തിയ സംഭവത്തിലാണ് മൂന്ന് പേരും പിടിയിലായിരിക്കുന്നത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്ലസ് വണ്‍ പ്രവേശനം : 25 വരെ അപേക്ഷിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷി ക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25 ന് വൈകീട്ട് അഞ്ചു വരെ നീട്ടി.  പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളാണിത്. സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ തയാറുള്ള  പത്താംതരം വിജയിച്ച പെണ്‍കുട്ടികള്‍ക്ക് ബയോളജി സയന്‍സ് ബാച്ചിലേക്ക് അപേക്ഷിക്കാം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനം: അപേക്ഷാ തീയതി നീട്ടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന കമ്മീഷണർ നിയമനത്തിന് അപേക്ഷ സ്വീകരിക്കുന്ന തിയതി സെപ്റ്റംബർ നാലു വരെ നീട്ടി. അപേക്ഷകൾ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ ഓഫീസിൽ നൽകുകയോ secy.sjd@kerala.gov.in എന്ന ഇ മെയിലിൽ അയയ്ക്കുകയോ ചെയ്യാം. കൂടുതൽ വിവരങ്ങൾ www.kerala.gov.in, www.sjd.kerala.gov.in എന്നിവയിൽ ലഭിക്കും. 2014ലെ ശമ്പള പരിഷ്‌കരണ ഉത്തരവ് പ്രകാരം ഗ്രൂപ്പ് എ വിഭാഗത്തിൽ സൂചിപ്പിച്ചിട്ടുള്ള ശമ്പള സ്‌കെയിലിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •