പ്രവാസി വയനാട് ഷാർജ -ഓണം 2020 : ഓണാഘോഷം ഓൺലൈനിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. : പ്രവാസി വയനാട് ഷാർജ -ഓണം 2020 : ഓണാഘോഷം   ഓൺലൈൻ ആയി നടത്തും .    തിങ്കളാഴ്ച, രാവിലെ എട്ട് മണി മുതൽ 2 മണി വരെ നടക്കും.      സാമൂഹിക സാംസ്‌കാരിക കലാ രംഗത്തുള്ള പ്രമുഖർക്കൊപ്പം   പ്രമുഖ നടന്മാരും പിന്നണിഗായകരും സിനിമ  രംഗത്തെ   പ്രമുഖരും അതിഥികളായി എത്തും.  പരിപാടിയിൽ നിരവധി കലാപരിപാടികളും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുളങ്ങളിൽ മത്സ്യ കുഞ്ഞു നിക്ഷേപം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നൂൽപ്പുഴ പഞ്ചായത്ത്‌, നായികെട്ടി പഞ്ചായത്ത് കുളത്തിൽ, മൽസ്യക്കുഞ്ഞു നിക്ഷേപം പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശോഭൻ കുമാർ ഉത്ഘാടനം നടത്തി, വികസനകാര്യ ചെയർമാൻ ഫൈസൽ സി അധ്യക്ഷത വഹിച്ചു, ഓഫീസ് അസിസ്റ്റന്റ് ശ്രീ ഗ്രഹൻ പി തോമസ് ചടങ്ങിൽ പങ്കെടുത്തു . കഴമ്പ് ചിറയിൽ മത്സ്യ കുഞ്ഞു നിക്ഷേപം നടത്തി.വാർഡ് മെമ്പർ സ്വാഗതം ആശംസിച്ചു,  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉത്ഘാടനം നടത്തി,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി പന്നിമുണ്ട പാറേക്കാട്ടിൽ തോമസ് ( 68) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: മീനങ്ങാടി  പന്നിമുണ്ട പാറേക്കാട്ടിൽ തോമസ് ( 68)  നിര്യാതനായി. ഭാര്യ മേരി. മക്കൾ വിനോയി, ഷീന, ഷിനോജ്, ഷീജ. മരുമക്കൾ വർഗീസ്, പ്രജീഷ്. സംസ്കാരം നാളെ    10.00 മണിക്ക് മീനങ്ങാടി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 ലെ കോട്ടക്കൊല്ലി നാഗത്താന്‍കുന്ന് ഭാഗം, വാര്‍ഡ് 18 ലെ അമ്പലകുന്ന് പള്ളിയറ ഭാഗം എന്നിവയും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 ല്‍ ഉള്‍പ്പെടുന്ന തോണികടവ്, പന്നിക്കല്‍, കളദൂര്‍, താഴശ്ശേരി, കുറുവ ജങ്ഷന്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശവും കോട്ടത്തറ പഞ്ചായത്തിലെ വാര്‍ഡ് 13 മെച്ചന പ്രദേശവും (കിഴക്ക്-…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ ചുഴലി, ട്രാഫിക് ജംഗ്ഷന്‍, മില്‍മ, വെള്ളാരംകുന്ന്, ഓണിവയല്‍ എന്നിവിടങ്ങളില്‍  (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.  അമ്പലവയല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആയിരംകൊല്ലി, മട്ടപ്പാറ, എടക്കല്‍, ആണ്ടിക്കവല, കുപ്പക്കൊല്ലി, ചീങ്ങേരി, അമ്പലവയല്‍ ടൗണ്‍, ഫാം, മാര്‍ട്ടിന്‍ ഹോസ്പിറ്റല്‍, മങ്കൊമ്പ്, കുറ്റിക്കൈത, അടിവാരം, ഓടവയല്‍, മാങ്കുന്ന്, അത്തിച്ചാല്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.ബി.എസ്.ഇ. അഫിലിയേഷന്‍ ഉറപ്പാക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.ബി.എസ്.ഇ. സ്‌കൂളുകളില്‍ കുട്ടികളെ ചേര്‍ക്കുന്ന രക്ഷിതാക്കള്‍ സ്‌കൂള്‍ സി.ബി.എസ്.ഇ. അഫിലിയേഷന്‍ ലഭിച്ചിട്ടുള്ളതാണോ എന്ന് www.cbseaff.nic.in വെബ്‌സൈറ്റില്‍ നിന്നോ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നോ ഉറപ്പ് വരുത്തണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.  അഫിലിയേഷന്‍ ലഭിക്കാത്ത സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളെ ബോര്‍ഡ് പരീക്ഷകളില്‍ പങ്കെടുപ്പിക്കില്ലെന്ന് സി.ബി.എസ്.ഇ. അറിയിച്ചിട്ടുണ്ട്.  


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൂടിക്കാഴ്ച മാറ്റിവെച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പൂതാടി കുടുംബാരോഗ്യകേന്ദ്രവും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനാലാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അടുത്ത തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 04936 211110


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരാതി പരിഹാര അദാലത്ത് മാറ്റി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ ആഗസ്റ്റ് 27 ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് മാറ്റി.  പുതുക്കിയ തീയതി പിന്നീട് അറിയിക്കും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അഗതി രഹിത കേരളം പദ്ധതിയില്‍ ഓണക്കോടിയും കിറ്റും വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭ സി ഡി എസ് വിഭാഗം നടപ്പിലാക്കുന്ന അഗതി രഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ട എസ് ടി ഗുണഭോക്താക്കള്‍ക്ക് ഓണക്കോടിയും കിറ്റും ജനറല്‍ ഗുണഭോക്താക്കള്‍ക്ക് കിറ്റും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗതീഷ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സണ്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ വെള്ളാരംകുന്ന് കൂനംചാലില്‍ കുഞ്ഞാപ്പി(95)നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റവെള്ളാരംകുന്ന് കൂനംചാലില്‍ കുഞ്ഞാപ്പി(95)നിര്യാതനായി.ഭാര്യ:പരേതയായ കുഞ്ഞമ്മ.മക്കള്‍:കുഞ്ഞമ്മ,തങ്കച്ചന്‍,ജോണ്‍(മുന്‍ കൗണ്‍സിലര്‍,കല്‍പ്പറ്റ നഗരസഭ),സൈമണ്‍,തോമസ്,സൂസമ്മ,പൊന്നമ്മ.മരുമക്കള്‍:പരേതനായ മാത്യു,ലീലാമ്മ,വത്സ,അമ്മിണി,ബിന,തങ്കച്ചന്‍,ജോളി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •