April 25, 2024

Day: August 6, 2020

Img 20200806 Wa0172.jpg

ഡിങ്കി ബോട്ടുകൾ കുതിച്ചെത്തും: പ്രളയ ദുരന്ത നിവാരണത്തിന് കരുത്തേകാന്‍ അഗ്നി രക്ഷാസേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകള്‍.

പ്രളയ ദുരന്ത നിവാരണത്തിന് കരുത്തേകാന്‍ അഗ്നി രക്ഷാസേനയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ ബോട്ടുകള്‍.  ജലവിതാനത്തിന് മുകളില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ രണ്ടു...

പുഴകൾ കരകവിഞ്ഞൊഴുകുന്നു: ബോട്ടുകള്‍ കൈവശമുള്ളവര്‍ അവ തയ്യാറാക്കി വെക്കണമെന്ന് കലക്ടർ

കാലവര്‍ഷം രൂക്ഷമായതിനാല്‍ കരകവിഞ്ഞൊഴുകുന്ന പനമരം പുഴ, മാനന്തവാടി പുഴ എന്നിവയുടെ തീരത്തുള്ളവരെ അടിയന്തരമായി മാറ്റിപാര്‍പ്പിക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല...

പുത്തു മലയുടെ സമീപ പ്രദേശങ്ങളിൽ അധികമഴ : പുഴകളിൽ ജലനിരപ്പ് ഉയർന്നു: എല്ലായിടത്തും ജാഗ്രതാ നിർദ്ദേശം.

ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ലഭിച്ച മഴയുടെ അളവ് ആഗസ്റ്റ് 5 നു രാവിലെ 8.30 മുതല്‍ആഗസ്റ്റ് 6രാവിലെ 8.30 വരെലഭിച്ച മഴ...

വയനാട് ചുരം വഴി യാത്ര ചെയ്യുന്നവരെ സഹായിക്കാൻ ചുരം സംരക്ഷണസമിതി ഹെല്പ് ലൈൻ തുടങ്ങി.

     വയനാട് ചുരം ഹെല്പ് ലൈൻ നമ്പർ     വയനാട് ചുരത്തിലൂടെയുള്ള യാത്രക്ക് മുൻപ് ചുരത്തിൽ ഏതെങ്കിലും...

വയനാട് ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

വയനാട് ജില്ലയില്‍ ഇന്ന് (6.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 20...

വൈദ്യുതി തകരാര്‍: വാട്‌സ് അപ് വഴി പരാതി അറിയിക്കാം

 ജില്ലയില്‍  അതിതീവ്രമായ മഴയും ശക്തമായ കാറ്റും വീശിയടിക്കുന്ന സാഹചര്യത്തില്‍   ജില്ലാ അടിസ്ഥാനത്തില്‍  കെ.എസ്.ഇ.ബിയുടെ  9496010626 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ ...