കാർ വിൽപനയുടെ മറവിൽ യുവാവിനെ മർദ്ദിച്ച് പണം കവർന്നു : മൂന്ന് പേർ പിടിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാർ  വിൽപനയുടെ മറവിൽ യുവാവിനെ മർദ്ദിച്ച് പണം കവർന്നു : മൂന്ന് പേർ പിടിയിൽ  കൽപ്പറ്റ: : കാർ  വിൽപനയുടെ മറവിൽ യുവാവിനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച്  വില പിടിപ്പുള്ള വസ്തുക്കളും പണവും  കവർച്ച നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേർ പിടിയിൽ. കൽപ്പറ്റ പുഴമുടി സ്വദേശി പുത്തൻവീട് പി ആർ പ്രമോദ് (26), കോഴിക്കോട് പുതിയങ്ങാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുട്ടികളുടെ മാനസികാരോഗ്യം വളർത്തുന്നതിന് വിഭാവനം ചെയ്ത ‘ചിരി’ പദ്ധതിക്ക് സ്വീകാര്യത വർദ്ധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. കുട്ടികളുടെ മാനസികാരോഗ്യം വളർത്തുന്നതിന്  വിഭാവനം ചെയ്ത 'ചിരി' പദ്ധതിക്ക് സ്വീകാര്യത വർദ്ധിച്ചു.                   ലോക്ക് ഡൗൺ കാലയളവിൽ നമ്മുടെ വിദ്യാർത്ഥികൾ online Class ആശ്രയിക്കുന്ന അവസരത്തിൽ ചിലരെങ്കിലും  പഠനസംബന്ധമായും അല്ലാത്തതായും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നുണ്ട്. കൂട്ടുകാരുമായി ഇടപഴകാനോ പുറത്ത് പോയി കളിക്കാനോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയിൽ ഹോട്ടൽ നടത്തിയിരുന്ന കോമ്പി കുഞ്ഞബ്ദുല്ല ഹാജി (68 )നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കുഞ്ഞോം : മാനന്തവാടിയിൽ നേരത്തെ ഹോട്ടൽ വ്യാപാരം നടത്തിവന്നിരുന്ന കുഞ്ഞോത്തെ കോമ്പി കുഞ്ഞബ്ദുല്ല ഹാജി (68 )നിര്യാതനായി.ഭാര്യ സഫിയ. മക്കൾ മഹമൂദ്(ദമാം) സജ്ന, സെറീന ഷെഹല ഷെംന,, മരുമക്കൾ. ഹാരിസ് പള്ളിക്കൽ സലിം, സാദിഖ്,,


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.എസ്.സി സൈക്കോളജി ബിരുദത്തോടൊപ്പം ഗൈഡൻസ് & കൗൺസലിംഗിൽ ആഡ് ഓൺ കോഴ്സും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം. :വയനാട്ടിൽ ബി.എസ്.സി സൈക്കോളജി ഡബ്ള്യു.എം.ഒ ഐ.ജി ആർട്സ് & സയൻസ് കോളേജിൽ മാത്രമാണുള്ളത്. സൈക്കോളജി ബിരുദത്തോടൊപ്പം ഗൈഡൻസ് & കൗൺസലിംഗ്, റിഹാബിലിറ്റേഷൻ എന്നീ വിഷയങ്ങളിൽ ആഡ് ഓൺ കോഴ്സും പഠിക്കാനവസരമുണ്ട്. സ്വദേശത്തും വിദേശത്തും ധാരാളം തൊഴിലവസരങ്ങളാണ് കോഴ്സ് പൂർത്തിയാക്കുന്നവർക്കുന്നവരെ കാത്തിരിക്കുന്നത്. സർക്കാർ പ്രൊജക്റ്റുകളിൽ ആവശ്യത്തിന് കൗൺസലർമാരുടെ നിരവധി ഒഴിവുകളാണുള്ളത്. ബിരുദത്തോടൊപ്പം കൗൺസലിംഗിൽ പ്രായോഗിക പരിശീലനവും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം : ആദ്യ ശമ്പളത്തിന്റെ വിഹിതം നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  'ഓർമ്മ ദിനത്തിൽ ഒരു സാന്ത്വനം.:  എന്ന പരിപാടിക്ക് വിജിൻ ജോയ് ആദ്യ ശമ്പളത്തിൻ്റെ ഒരു വിഹിതം പാവപ്പെട്ട ഡയാലിസിസ് രോഗിക്ക്  നൽകാൻ   ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം  പ്രവർത്തകർക്ക് കൈമാറി. .വെള്ളമുണ്ട പഞ്ചായത്ത് നേതൃസമിതി കൺവീനർ  പി.ടി.സുഭാഷ് ,പി.ജെ വിൻസെൻ്റ് (വൈസ്. പ്രസിഡണ്ട്  .സർഗ്ഗ ഒഴുക്കൻ മൂല ) വി.ജെ.ജോയി എന്നിവർ പങ്കെടുത്തു. .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡീപ്പ് ക്ലീൻ വയനാട് ശുചീകരണ യജ്ഞത്തിൽ സജീവമായി സാന്ത്വനം ടീമും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : ഡീപ്പ് ക്ലീൻ വയനാട് എന്ന പേരിൽ ജില്ലാ ഭരണകൂടത്തിൻ്റെയും   ആരോഗ്യ വകുപ്പിൻ്റെയും സഹകരണത്തോടെ കുടുംബശ്രീ പ്രഖ്യാപിച്ച ശുചീകരണ യജ്ഞം ജില്ലയിൽ വിവിധയിടങ്ങളിൽ നടന്നു. കൽപ്പറ്റ ജനറൽ ഹോസ്പിറ്റലിൽ നടന്ന ശുചീകരണ പ്രവൃത്തികൾക്ക് എസ് വൈ എസ് സാന്ത്വനം കൽപ്പറ്റ എമർജൻസി ടീം നേതൃത്വം നൽകി . രാവിലെ ഒമ്പത് മണിക്ക് ഉപകരണങ്ങളുമായി എത്തിയ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പി.കെ. വി.വൈ. പദ്ധതിയിൽ നെൽ കർഷകർക്ക് ബാരൽ വിതരണം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെല്ല് കർഷകർക്ക് ബാരൽ വിതരണം ചെയ്തു. മാനന്തവാടി : കുഴിനിലം നെല്ല് ക്ളസ്റ്ററിലെ അംഗങ്ങൾക്ക്  കൃഷിഭവന്റെ പി.കെ.വി. വൈ പദ്ധതി പ്രകാരം ബാരൽ വിതരണം ചെയ്തു. എം.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കുഴിനിലം ഡിവിഷൻ കൗൺസിലർ വി. ഹുസൈൻ  വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപർണ്ണയെ ബി.ജെ.പി. ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെങ്ങപ്പള്ളി:  വയനാട് ജില്ലയിൽ ഹയർ സെക്കൻഡറി കോമേഴ്സ് വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വെങ്ങപ്പള്ളി പഞ്ചായത്ത്  കുറിഞ്ഞിമ്മൽ തറവാട്ടിലെ അപർണയ്ക്ക്  ബിജെപി  വെങ്ങപ്പള്ളി /പഞ്ചായത്ത് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം സെക്രട്ടറി മഞ്ജു രാംകുമാർ നൽകി ചടങ്ങിൽ  പി ജി ആനന്ദ് കുമാർ കെ ശ്രീനിവാസൻ, വി കെ ശിവദാസ്, കെ വേണുഗോപാൽ,, പ്രതീഷ് കുമാർ ആർ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് സ്ഥിതി വിവരക്കണക്കിന് വെബ്സൈറ്റ്: ഫസലുവിന് കെ എം സി സിയുടെ ആദരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാവുംമന്ദം: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഒരു ക്ലിക്കില്‍ ലഭിക്കാവുന്ന വെബ് ഒരുക്കിയ കാവുംമന്ദം സ്വദേശിയും വിദ്യാര്‍ത്ഥിയുമായ ഫസലുറഹ്‌മാനെ റിയാദ് കെ എം സി സി വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ വി സന്തോഷ്  ഉപഹാരം നല്‍കി. ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, ലത്തീഫ് കാക്കവയല്‍, യൂസുഫലി കാവുംമന്ദം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് അഞ്ച് കൊവിഡ് മരണം : 50 ആരോഗ്യ പ്രവർത്തകർക്ക് രോഗം: 622 ഹോട്ട് സ്‌പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

1908 പേര്‍ക്ക് കൂടി  കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •