കുറുമണി പേരേടത്ത് മറിയം (92 ) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. കുറുമണി പേരേടത്ത് മറിയം (92 ) നിര്യാതയായി. സംസ്കാരം ബുധനാഴ്ച  രാവിലെ  എട്ട് മണിക്ക് കുറുമണി സെന്റ് സെബാസ്റ്റ്യൻസ്  പള്ളി സെമിത്തേരിയിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജ്യത്തെ പരിസ്ഥിതി നിയമം മാറ്റി എഴുതാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക: ലോക്താ ന്ത്രിക് യുവജനതാദൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  .  വൻകിട വ്യവസായ പദ്ധതികളും പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഖനനമടക്കമുള്ള കാര്യങ്ങളിൽ പരിസ്ഥിതി മന്ത്രാലയത്തിന്റെയോ തദ്ധേശ വകുപ്പിന്റെയൊ അധികാരത്തിന് യാതൊരു അനുമതിയും വേണ്ട എന്നത് മൗലികാവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. കേരളത്തെ വലിയ രീതിയിൽ ബാധിക്കുന്ന വിഷയത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണംമെന്ന് ലോക്താന്ത്രിക് യുവജനതാദൾ ദേശീയ എക്സിക്യൂട്ടീവ് അംഗം ഷബീർ അലി ആവശ്യപ്പെട്ടു. ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹയര്‍ സെക്കണ്ടറി +1 പ്രവേശനം : സമ്പൂര്‍ണ്ണ രജിസ്‌ട്രേഷന്‍ പദ്ധതിയുമായി വയനാട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ഹയര്‍ സെക്കണ്ടറി ഏകജാലകം 11675  അപേക്ഷകള്‍ ഇതുവരെ ജില്ലയില്‍  രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 9900 വിദ്യാര്‍ത്ഥികള്‍ സംസ്ഥാന സിലബസില്‍ പത്താംതരം പൂര്‍ത്തീകരിച്ചവരും, 664 പേര്‍ സി.ബി.എസ്.ഇ വിഭാഗത്തിലും, 111 പേര്‍ ഐ.സി.എസ്.ഇ. വിഭാഗത്തിലുള്ളവരും, 392 പേര്‍ മറ്റ് കാറ്റഗറിയില്‍ പത്താം തരം പൂര്‍ത്തീകരിച്ചവരുമാണ്.  പത്താം തരം പൂര്‍ത്തീകരിച്ച 11077 കുട്ടികളെയും പ്രവേശന പ്രകൃിയയിലേക്ക് എത്തിക്കുന്നതിനുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തവിഞ്ഞാല്‍ പഞ്ചായത്തിൽ 144 പ്രകാരം നിരോധനാജ്ഞ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് വ്യാപനം രൂക്ഷമായ  തവിഞ്ഞാല്‍ പഞ്ചായത്തിൽ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ആഗസ്റ്റ്‌ 12 മുതല്‍ ആഗസ്റ്റ് 18 വരെ സി.ആര്‍.പി.സി സെക്്ഷന്‍ 144 (1), (2), (3) പ്രകാരം ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല നിരോധനാജ്ഞ പുറപ്പെടുവിച്ചു. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഈ കാലയളവില്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.   – പൊതുസ്ഥലത്ത് ഒരു സമയത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യയിലെ കോവിഡ് വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി ഫസലുറഹ്മാന്‍ എന്ന വിദ്യാര്‍ത്ഥി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്‍പ്പറ്റ: രാജ്യത്തെ കൊവിഡ് ബാധിതരുടെ സ്ഥിതിവിവരക്കണക്കുകള്‍ ഇനി ഒറ്റ സ്‌ക്രീനിലറിയാം. വയനാട് കാവുമന്ദം സ്വദേശിയായ പോക്കകത്ത് യൂസഫ്-ഫൗസിയ ദമ്പതികളുടെ മകന്‍ ഫസലു റഹ്മാന്‍ (17)ആണ് നൂതന സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിലാകെയുള്ള കൊവിഡ് ബാധിതരുടെ തത്സമയ സ്ഥിതി വിവരകണക്കുകള്‍ അറിയാനുള്ള വെബ്‌സൈറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. തരിയോട് ഗവ.എച്ച്.എസ്.എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ഫസലു റഹ്മാന്‍. ഒറ്റ സ്‌ക്രീനില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭ ഡാറ്റാ എൻട്രി നടത്താൻ വ്യക്തികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താൽപര്യപത്രം ക്ഷണിച്ചു.    മാനന്തവാടി നഗരസഭ വസ്തു നികുതി പരിഷ്കരണം ഓൺലൈനാക്കുന്നതിന് ഡാറ്റാ എൻട്രി നടത്താൻ  വ്യക്തികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. യോഗ്യത ഡാറ്റാ എൻട്രിയിൽ മുൻപരിചയം ഉണ്ടായിരിക്കണം. ആവശ്യപ്പെടുന്ന പക്ഷം സ്വന്തമായി ലാപ്ടോപ്പ് ഉപയോഗിച്ച് ഡാറ്റാ എൻട്രി നടത്തേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14 ന്  വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാറ്റിലും മഴയിലും വീട് തകർന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കാട്ടിക്കുളം:കാറ്റിലും മഴയിലും വീട് തകർന്നു. കാട്ടിക്കുളം എടയൂർകുന്ന് ചരുവിള പുത്തൻവിട്ടിൽബാബുവിൻ്റെ വീടിൻ്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിൽ പുർണ്ണമായും   തകർന്നത്. മേൽക്കൂര തകരുന്ന ശബ്ദം കേട്ട് വിടിനുള്ളിലുള്ള കുടുംബാംഗങ്ങൾഓടിപുറത്തിറങ്ങിയതിനാൽആത്ഭുതകരമായ് രക്ഷപ്പെട്ടു.  എൽ എൽ എയും ഒ ആർകേളു, തൃശ്ശിലേരിവില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾവിലയിരുത്തി. വിടുപുർണ്ണമായും തകർന്നതിനാൽ ബന്ധുവിട്ടിലാണ് ഇവർ കഴിയുന്നത്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുള്ളൻകൊല്ലിയിൽ രണ്ട് വാർഡുകൾ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17, 18 ല്‍ ഉള്‍പ്പെടുന്ന പട്ടാണിക്കൂപ്പ് കവലയും കവലയോട് ഒരു കിലോമീറ്റര്‍ ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭ ശസ്ത്രക്രിയയുടെ ആവശ്യകത’ നിഷ് സെമിനാര്‍ വെള്ളിയാഴ്ച

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ (നിഷ്) 'മുച്ചുണ്ടും മുറിഅണ്ണാക്കും: പ്രാരംഭത്തില്‍ തന്നെ ശസ്ത്രക്രിയ  നടത്തേണ്ടതിന്‍റെ  ആവശ്യകത” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രതിമാസ നിഷ് ഓണ്‍ലൈന്‍ ഇന്‍ററാക്ടീവ് ഡിസബിലിറ്റി അവയര്‍നെസ് സെമിനാറിന്‍റെ (നിഡാസ്) ഭാഗമായുള്ള പരിപാടി ഓഗസ്റ്റ് 14 വെള്ളിയാഴ്ച നടക്കും.രാവിലെ  10.30ന് തുടങ്ങുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂന്നാർ പെട്ടിമുടി ദുരന്ത സമാനമായി തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ ലയങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂന്നാർ പെട്ടിമുടി ദുരന്ത സമാനമായി തലപ്പുഴ കമ്പമല തേയില തോട്ടത്തിലെ ലയങ്ങൾ.കേരള ഫോറസ്റ്റ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ്റെ കീഴിലെ തേയിലത്തോട്ടത്തിലെ പാടിയിലെ 20 കുടുംബങ്ങൾ കഴിയുന്നത് ആധിയുടെ നിഴലിൽ. 1991ലാണ് കമ്പമലയിൽ തേയിലത്തോട്ടം ആരംഭിക്കുന്നത്. അന്ന് ശ്രീലങ്കൻ അഭയാർത്ഥികളായ 92 കുടുംബങ്ങളാണ് ഇവിടെ തൊഴിൽ ചെയ്തു വരുന്നത് പൊതുവെ മോശം ചുറ്റുപാടുള്ള ലയങ്ങളിലാണ് കുടുംബങ്ങൾ കഴിഞ്ഞു വരുന്നത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •