ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ജില്ലാ സാമൂഹിക ക്ഷേമ ഓഫീസിൽ തീപിടിത്തം ഉണ്ടായി. ഇന്ന് രാത്രി പത്തര മണിയോടെയാണ് സംഭവം. കൽപ്പറ്റ നിലയത്തിലെ ഒരു യൂണിറ്റ് എത്തി നിയന്ത്രണവിധേയമാക്കി. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

യവനാര്‍കുളം കിഴക്കേടത്ത് കെ.ജെ മാത്യു (89) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കെ.ജെ മാത്യു (89) നിര്യാതനായി. യവനാര്‍കുളം കിഴക്കേടത്ത് കെ.ജെ മാത്യു (89) നിര്യാതനായി. ഭാര്യ:പരേതയായ മറിയകുട്ടി മക്കള്‍:ജോസഫ് (വൈസ് പ്രിന്‍സിപ്പാള്‍ ന്യൂമാന്‍സ് കോളേജ് മാനന്തവാടി), സെബാസ്റ്റ്യന്‍ (പ്രിന്‍സിപ്പള്‍ ഇന്‍ചാര്‍ജ് ഡയറ്റ് ബത്തേരി ),മോളി,തോമസ് (തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത്),ബിജു(മാധ്യമ പ്രവര്‍ത്തകന്‍). മരുമക്കള്‍:ആലീസ് (അധ്യാപിക കൊട്ടിയൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍),ജ്യോതിസ് (അധ്യാപിക മടപ്പള്ളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍),സണ്ണി,സിനി ജോസഫ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.ജെ. പി. പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :   സെക്രട്ടറിയേറ്റ് തീയിട്ട സംഭവത്തിൽ ബി ജെ പി കൽപ്പറ്റ നഗരത്തിൽ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു, സ്വർണ്ണ കടത്ത് കേസ് ലൈഫ് ,പദ്ധതിയിൽ നടന്നിട്ടുള്ള തിരുമറി തുടങ്ങിയ ഒട്ടനവധി കേസുകളുടെ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയനും കെ ടി ജലീൽ അടക്കമുള്ള ഉന്നതരിലേക്ക് എത്തുന്ന സാഹചര്യത്തിൽ സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫീസ് ആസൂത്രിതമായി അഗ്നിക്കിരയാക്കിയിരിക്കയാണ്. …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 219 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.08) പുതുതായി നിരീക്ഷണത്തിലായത് 219 പേരാണ്. 85 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3846 പേര്‍. ഇന്ന് വന്ന 35 പേര്‍ ഉള്‍പ്പെടെ 298 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1451 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 44122 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 30 പേര്‍ക്ക് കൂടി കോവിഡ്; 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ : 32 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (26.08.20) 30 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ സൗദിയില്‍ നിന്നും 7 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല. 32 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാളക്കൊല്ലിയില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള വീടുകള്‍ മന്ത്രി. എ.കെ ബാലന്‍ സമര്‍പ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയില്‍ നിന്നും മാറ്റിപാര്‍പ്പിച്ച കുടുംബങ്ങള്‍ക്കായി പുല്‍പ്പള്ളി പഞ്ചായത്തിലെ മരകാവില്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തികരിച്ച വീടുകളുടെ താക്കോല്‍ ദാനം ഓണ്‍ലൈന്‍ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ. കെ. ബാലന്‍ നിര്‍വഹിച്ചു. ഐ. സി. ബാലകൃഷ്ണന്‍ എം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയില്‍ ഒഴിവുള്ള  ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത  മാനേജ്മെന്റ് /സാമൂഹ്യശാസ്ത്രം/ന്യൂട്രീഷ്യന്‍ എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദം /ബിരുദം/ഡിപ്ലോമ. അവസാന തീയതി സെപ്തംബര്‍ 18. വിലാസം: പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐസിഡിഎസ് സെല്‍, സിവില്‍സ്റ്റേഷന്‍, കല്‍പ്പറ്റ നോര്‍ത്ത് – പി.ഒ, 673122. ഫോണ്‍: 04936…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രൂപ്പ് ഫോസ്റ്റര്‍കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ജില്ലയില്‍ ഗ്രൂപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പിലാക്കുന്നതിനായി സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍, ഏജന്‍സികള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷത്തില്‍ സുരക്ഷിതമായി, പരിചരണവും വ്യക്തിഗത ശ്രദ്ധയും നല്‍കി വളരുവാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആറ് റോഡുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു : ജില്ലയ്ക്ക് കൂടുതല്‍ പദ്ധതികള്‍ അനുവദിക്കും- മന്ത്രി ജി. സുധാകരന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്നും കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുമെന്നും  പൊതുമരാമത്ത്- രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. ജില്ലയിലെ ആറ് റോഡുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലം പുതിയ നിര്‍മ്മാണം എന്ന കാഴ്ചപ്പാടിലൂന്നി പരമാവധി സാമൂഹിക പ്രതിബദ്ധതയോട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലൈഫ് മിഷന്‍; സെപ്റ്റംബര്‍ 9 വരെ അപേക്ഷ സമര്‍പ്പിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ ലൈഫ് മിഷന്‍ ഭവന പദ്ധതി ഗുണദോക്തൃ പട്ടികയില്‍ ഉള്‍പ്പെടാത്ത അര്‍ഹരായവര്‍ക്ക് സെപ്റ്റംബര്‍ 9 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കോവിഡ് വ്യാപനത്തിന്റെയും കാലവര്‍ഷക്കെടുതിയുടെയും പശ്ചാത്തലത്തിലാണ് സമയ പരിധി നീട്ടിയത്. ഭൂമിയുള്ള ഭവന രഹിതരില്‍ 18156 പേരും ഭൂരഹിത ഭവന രഹിതരില്‍ 3657 പേരുമാണ് ഇതുവരെ ജില്ലയില്‍ നിന്നും അപേക്ഷ നല്‍കിയത്. അക്ഷയ കേന്ദ്രങ്ങളിലും  തദ്ദേശ സ്വയംഭരണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •