സ്വാതന്ത്ര്യ ദിന സ്മരണ പുതുക്കി ഗവ: എൽ പി. എസ് എടയൂർക്കുന്ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടയൂർക്കുന്ന്: ഗവ: എൽ. പി. എസ് എടയൂർക്കുന്നിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. പ്രധാന അധ്യാപകൻ അബ്ദുൾ റസാഖ് എ ദേശീയ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  സ്വാതന്ത്യ ദിനാഘോഷത്തിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദo പ്രകടിപ്പിച്ചു.  എല്ലാ പ്രതിസന്ധികളെയും മറികടക്കാൻ ഭാരതത്തിന് സാധിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു -സ്പെഷ്യൽ കോടതി ജഡ്ജി വിജയകുമാർ പതാക ഉയർത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.  ടി.വി. സുഗതൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. പബ്ലിക് പ്രോസിക്യൂട്ടർ ജോഷി ആദ്യക്ഷo വഹിച്ചു. ശിരസ്തദാർ  യാസ്മിൻ, അഡ്വ .ടി. മണി, അസിസ്റ്റന്റ് പബ്ലിക്‌ പ്രോസിക്യൂട്ടർ ബാലകൃഷ്ണൻ, വക്കീൽ ക്ലാർക്ക് ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാതൃകയായിചെറുപുഷ്പ മിഷൻ ലീഗ് : ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നടവയൽ: ചെറുപുഷ്പ മിഷൻ ലീഗ് നടവയൽ മേഖലയുടെ പ്രവർത്തനവർഷാരംഭം നടവയൽ ആർച്ച് എപ്പിസ്കോപ്പൽ ദേവാലയ  വികാരി ആർച്ച്‌പ്രീസ്റ്റ് . ഫാ.ജോസ് മേച്ചേരിൽ  ഓസാനാംഭവനിൽ  ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു കൊണ്ടു  തുടക്കം കുറിച്ചു .  ചെറുപുഷ്പ മിഷൻ ലീഗ് മേഖല   ഡയറക്ടർ ഫാ.ഷിജോ വേനക്കുഴിയിൽ , ഫാ: നിധിൻ ആലക്കാത്തടത്തിൽ, ആന്റോ ചിറമ്മേൽ , ടോണി ചെമ്പോട്ടിക്കൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതു ജന സേവനത്തിൽ വിശ്രമമില്ലാതെ പോലീസ് വളണ്ടിയർമാർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കോവിഡ് കാലത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അക്ഷീണ പ്രയത്നത്തിലാണ് പൊലീസ് വളണ്ടിയർമാർ… കൽപ്പറ്റ നഗരത്തിൽ 12 വളണ്ടിയർമാരാണ് ഇത്തരത്തിൽ കർമ്മനിരതരാതായിട്ടുള്ളത്. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ പല സ്ഥലങ്ങളും കണ്ടെയ്മെൻറ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലസ്ഥലങ്ങളിലും റോഡുകൾ അടയ്ക്കുകയും ഗതാഗത തടസ്സമുള്ള സ്ഥലങ്ങളിൽ വാഹനങ്ങളെ  തിരിച്ചു വിടുന്നതും ജില്ലയിലെ പോലീസുകാർക്ക്  വലിയ തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കിണർ ഇടിഞ്ഞുതാഴ്ന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി:കിണർ ഇടിഞ്ഞുതാഴ്ന്നു .  മുതിരേരി ചുണ്ടകാട്ട് ജോസഫിൻ്റെ വീടിൻ്റെ മുറ്റത്തെ കിണർ രാവിലെ എഴ് മണിക്ക് വൻ ശബ്ദത്തോടെ ഇടിഞ്ഞ് താഴ്ന്ന് പോയത്.വീടിനോട് ചേർന്നാണ് കിണർ ഉണ്ടായിരുന്നത്. കിണർ ഇടിഞ്ഞത് വീടിനും ഭീഷണിയായിട്ടുണ്ട്. .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം പുത്തൻപുരയിൽ ഡാനിയേൽ (രാജൻ -64 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം : പുത്തൻപുരയിൽ ഡാനിയേൽ (രാജൻ )64 നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:സൂസമ്മ മക്കൾ :എബി,  സിബി, സോബി. മരുമക്കൾ : ജെയ്സൺ, ജിൻസി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മുണ്ടേരി കോളിമൂല കോളനിയിലെ തമ്പിയുടെയും ജാനകിയുടേയും മകൾ എന്‍.വിജി (31) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ: മുണ്ടേരി കോളി മൂല കോളനിയില്‍  തമ്പിയുടെയും  ജാനകിയുടേയും മകൾ  എന്‍.വിജി (31) നിര്യാതയായി. ഭര്‍ത്താവ് രമേശ്, സഹോദരങ്ങള്‍ വിഷ്ണു, വിവേക്, സഹോദരി സീത


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള പ്രദേശ് ഗാന്ധിദർശൻ വേദി വിവിധ മണ്ഡലങ്ങളിൽ പതാക ഉയർത്തി സ്വാതന്ത്ര്യം ആഘോഷിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

.  കൽപ്പറ്റ  കേരള പ്രദേശ് ഗാന്ധിദർശൻ വേദിയുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലും  മാനന്തവാടി നിരവിൽപുഴ ടൗണിലും സുൽത്താൻ ബത്തേരിയിലും ഭാരതത്തിൻ്റെ 74 ആം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക ഉയർത്തുകയും വെബിനാർ സംഘടിപ്പിക്കുകയും ചെയ്തു.. കണ്ടെൻമെൻ്റ് സോണായ കൽപ്പറ്റയിൽ ജില്ലാ ചെയർമാൻ ഇ.വി.എബ്രഹാമും  മാനന്തവാടി നിരവിൽപുഴ ടൗണിൽ കെ.പി.ജി ഡി മാനന്തവാടി മണ്ഡലം ചെയർമാൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയിരം കവിഞ്ഞിട്ടും രോഗികളുടെ എണ്ണം കുറയാതെ വയനാട്: ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ്; 20 പേര്‍ക്ക് രോഗ മുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (15.08.20) 48 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ രണ്ടു പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ അഞ്ചുപേര്‍, സമ്പര്‍ക്കം 39 പേര്‍, ഉറവിടം വ്യക്തമല്ലാത്ത രണ്ടുപേര്‍ എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 20 പേര്‍ രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബ്രഹ്മഗിരി ഡിജിറ്റൽ ഔട്ട്ലെറ്റിന് തുടക്കം :ആധുനിക കാലഘട്ടത്തിൽ കർഷകരെ സഹായിക്കാൻ ഇ-മാർക്കറ്റ് അനിവാര്യം – മന്ത്രി ഡോ. തോമസ് ഐസക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 : ആധുനിക കാലഘട്ടത്തിൽ കർഷകരെ സഹായിക്കാൻ ഇ-മാർക്കറ്റ് സംവിധാനം അനിവാര്യമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ബ്രഹ്മഗിരിയുടെ ഓൺലൈൻ വിപണന സംവിധാനമായ ഫാർമേഴ്സ് ട്രേഡ് മാർക്കറ്റിൻ്റെ (എഫ്.ടി.എം.) ഡിജിറ്റൽ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുകിട കർഷിക ഉത്പ്പാദന വ്യവസ്ഥയിൽ സുസ്ഥിര വികസനം സാധ്യമാകേണ്ടതുണ്ട്. ഇതിനായാണ് സംസ്ഥാന സർക്കാർ 'സുഭിക്ഷ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •