ഉദ്യോഗാര്‍ത്ഥിയുടെ ആത്മഹത്യ : ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

….           കല്‍പ്പറ്റ: പി എസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വയനാട് ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. കണ്‍സള്‍ട്ടന്‍സികള്‍ വഴി പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണ് ഈ മരണത്തിന് ഉത്തരവാദി എന്ന് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കെ എസ് യു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ (എസ്.എം.എ)ജില്ലാ സെക്രട്ടറി കാവുങ്ങല്‍ സൈതലവി (52 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കമ്പളക്കാട് : സുന്നി മാനേജ്മെന്റ് അസോസിയേഷന്‍ (എസ്.എം.എ)ജില്ലാ സെക്രട്ടറി കാവുങ്ങല്‍ സൈതലവി (52 ) നിര്യാതനായി ഭാര്യ:റംല.മക്കള്‍ : നിസാമുദ്ദീന്‍, ജസീല.മരുമക്കള്‍ : ജുഹൈന, ഷമീര്‍ .സഹോദരങ്ങള്‍ :ഹംസ, മൊയ്തുട്ടി കാവുങ്ങല്‍ ,അഷ്റഫ്, ഫാത്തിമ, സുബൈദ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടൈൻമെന്റ് സോൺ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മേപ്പാടി ടൗണിൽ ഏഴാം വാർഡിലെ ജി.എൽ.പി സ്കൂൾ, മേപ്പാടി പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, മേപ്പാടി ടൗൺ കെ.ബി റോഡിന്റെ  വലതുവശം, എരുമക്കൊല്ലി ജംഗ്ഷൻ എന്നിവ മൈക്രോ കണ്ടെയ്മെന്റ് സോണിൽ ഉൾപ്പെടുത്തിയും , കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 7, 8 എന്നിവ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുവിൻ്റെ മരണം ഉത്തരവാദി സംസ്ഥാന സർക്കാർ. :കോൺഗ്രസ് – യുത്ത് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരുപ്പ് സമരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. മാനന്തവാടി.പി. എസ്.സി റാങ്ക് ലിസ്റ്റിൽപ്പെട്ടിട്ടും നിയമനം ലഭിക്കാതെ ജീവിതം അവസാനിപ്പിച്ച അനു എന്ന ചെറുപ്പക്കാരൻ്റെ മരണത്തിൻ്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കോൺഗ്രസ് ആരോപിച്ചു. സ്വപ്നയെപ്പോലുള്ള കള്ളകടത്തുകാരിക്കും സ്വന്തം പാർട്ടിക്കാർക്കും മന്ത്രിമാരുടെ കുടുംബ കാരക്കും ലക്ഷങ്ങൾ ശമ്പളം കിട്ടുന്ന ജോലി നല്കുബോൾ അനുവിനെപ്പോലുള്ള റാങ്ക് ജേതാക്കളെ  ആത്മഹത്യയിലേക്ക് സർക്കാർ തള്ളിവിടുന്നു.  തെരെഞ്ഞെടുപ്പ് കാലത്ത്  വാഗ്ദാനം നല്കി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ13 പേര്‍ക്ക് കൂടി കോവിഡ്;22 പേര്‍ക്ക് രോഗമുക്തി : 75 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (30.08.20) 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ അഞ്ചുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെ എട്ടു പേര്‍ക്കുമാണ് രോഗബാധ. 22 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1471 ആയി. ഇതില്‍ 1243 പേര്‍ രോഗമുക്തരായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രണ്ടായിരത്തോളം പേർക്ക് രാഹുൽ ഗാന്ധി എം.പി. ഓണക്കോടി വിതരണം ചെയ്തു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ  രണ്ടായിരത്തോളം  വരുന്ന ആരോഗ്യ മേഖലയില്‍ ജോലി ചെയ്യത് വരുന്ന  ആശാവര്‍ക്കര്‍മാര്‍ക്ക്  വയനാട് എം.പി       രാഹുല്‍ ഗാന്ധി യുടെ ഓണക്കോടി.   കോവിഡ് -19 മഹാമാരിയെ  നേരിടാന്‍  അര്‍പ്പണബോധത്തോടെ  നാമമാത്ര  വേതനത്തിന്  നിസ്വാര്‍ത്ഥ  സേവനം  നടത്തുന്ന  ആശാവര്‍ക്കര്‍മാര്‍ക്ക്  ഓണസമ്മാനമായിട്ടാണ് ഓണക്കോടി വിതരണം ചെയ്യുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ ഓണക്കോടി വിതരണം ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  പട്ടിഗ വർഗ്ഗക്കാർക്കുള്ള സൗജന്യ ഓണക്കോടി വിതരണം മാനന്തവാടി നിയോജക മണ്ഡല  തല ഉദ്ഘാടനം തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ കുളിർ മാവ് കോളനിയിൽ മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ.  ഒ.  ആർ കേളു നിര്‍വഹിച്ചു.  60 വയസ്സിന് മുകളില്‍ പ്രായമായ  പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കുമാണ് സൗജന്യ  ഓണക്കോടി  നല്‍കുന്നത്. പുരുഷന്‍ന്മാര്‍ക്ക് മുണ്ടും തോര്‍ത്തും സ്ത്രീകള്‍ക്ക് സെറ്റുമുണ്ടുമാണ് നല്‍കുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം കാലാവധി നീട്ടണം. : രാജു അപ്സര

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാങ്ക് വായ്പകൾക്ക്  സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയം കാലാവധി ആഗസ്റ്റ് 31 ന് അവസാനിക്കുകയാണു്. ലോക്ഡൗണിന് ശേഷവും വ്യാപാര വ്യവസായ മേഖലകളിലെ സാമ്പത്തിക നില വളരെ ശോചനീയമാണ്. കേരളത്തില്‍ ഇതുവരെ പതിനായിരത്തില്‍പരം കടകളാണ് ലോക്ക് ഡൗണിന് ശേഷം അടച്ച് പൂട്ടിയത്. ധാരാളം സ്ഥാപനങ്ങള്‍ ഇപ്പോഴും അടച്ച് പൂട്ടല്‍ ഭീഷണിയിലാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വ്യാപാരം മുപ്പത്തിയഞ്ച് ശതമാനമായി കുറഞ്ഞിരിക്കുകയാണ്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഓണം ഇത്തവണ സ്വന്തം വീട്ടില്‍; ലൈഫില്‍ ബിന്ദുവിന് കിട്ടിയത് വീടിനൊപ്പം ജീവിതവും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇത്തവണ ഓണാഘോഷം ദുരിതാശ്വാസ ക്യാമ്പിലോ, ബന്ധുവീട്ടിലോ അല്ല; സ്വന്തം വീട്ടിലാണെന്ന സന്തോഷം പങ്കുവെക്കുകയാണ് തരിയോട് തയ്യില്‍ കോളനിയിലെ ബിന്ദുവും കുടുംബവും. കഴിഞ്ഞ 12 വര്‍ഷമായി ബിന്ദുവിന്റെ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന കുടുംബം നാല് വര്‍ഷം മുമ്പാണ് കോളനിയില്‍ തന്നെ മൂപ്പന്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്തെ ഷീറ്റ് മറച്ച ഒറ്റ മുറിയിലേക്ക് താമസം മാറിയത്. കാലവര്‍ഷം തുടങ്ങിയാല്‍ വീടിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴിവാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നെന്മേനി ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 18 നെ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 13 പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നും ഒഴിവാക്കി


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •