6 വാർഡുകൾ കൂടി കണ്ടെയ്ന്‍മെന്റ് സോണ്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 9,   തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8, 9, 11, 12, 14 എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ആയി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മികച്ച ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സുനിത ശിവദാസനെ ആദരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി മുനിസിപ്പാലിറ്റിയിലെ 26 ഡിവിഷനിൽ പ്രവർത്തികുന്ന കോൺവെന്റ് കുന്ന് അങ്കണവാടിയിൽവെച്ച് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ചടങ്ങിൽ 2018-2019 വർഷത്തെ മികച്ച ഹെൽപ്പർക്കുള്ള സംസ്ഥാന അവാർഡ് നേടിയ സുനിത ശിവദാസനെ ആദരിച്ചു .മുനിസിപ്പാലിറ്റി വൈസ്ചെയർമാൻ ശോഭരാജൻ പരിപാടി ഉൽഘാടനം ചെയ്തു, ഏലികുട്ടി ടീച്ചർ, പി.കെ. ഹംസ, രമ്യ രതീഷ്, ശുഹാദ്, സുനിൽ എന്നിവർ സംസാരിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർ പേഴ്സൺ വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുൽപ്പള്ളി: സി.കെ രാഘവൻ മെമ്മോറിയൽ എഡ്യുക്കേഷൻ ചെയർ പേഴ്സൺ  വി.ജെ കമലാക്ഷി ടീച്ചർ (79) നിര്യാതയായി. പുൽപ്പള്ളി കല്ലുവയൽ ജയശ്രി ആർട്സ് & സയൻസ് കോളേജ്. ജയശ്രി ഹയർ സെക്കണ്ടറി സ്കൂൾ, സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ്, സി.കെ ആർഎം ടി.ടി.ഐ എന്നിവയുടെ മാനേജിങ്ങ് ഡയറക്ടറായിരുന്നു. പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്കുൾ, കല്ലുവയൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അപർണ്ണയുടെ മോഹങ്ങൾക്ക് കൂടെയുണ്ട് രാഹുൽ ഗാന്ധി :

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

             കൽപ്പറ്റ: ഈ വർഷത്തെ ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്ക് കരസ്ഥമാക്കിയ അപർണക്ക് അഭിനന്ദനങ്ങളുമായി രാഹുൽ ഗാന്ധി എം.പി.                        ഈ നേട്ടം കൈവരിക്കുന്ന ആദ്യ പട്ടികവർഗ്ഗ വിദ്യാർത്ഥിനിയാണ് അപർണ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 297 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (16.08) പുതുതായി നിരീക്ഷണത്തിലായത് 297 പേരാണ്. 406 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2667 പേര്‍. ഇന്ന് വന്ന 65 പേര്‍ ഉള്‍പ്പെടെ 373 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1371 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 33593 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 49 പേര്‍ക്ക് കൂടി കോവിഡ്; 35 പേർക്ക് സമ്പർക്കത്തിലൂടെ.. 61 പേര്‍ക്ക് രോഗ മുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (16.08.20) 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്തുനിന്നെത്തിയ ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 13 പേര്‍, സമ്പര്‍ക്കം വഴി 35 പേര്‍ (ഇവരില്‍ ഒരാളുടെ ഉറവിടം വ്യക്തമല്ല) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. 61 പേര്‍ ഇന്ന് രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോമിത്രം ഫോണ്‍ ഇന്‍ പരിപാടിക്ക് വയനാട്ടിൽ തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക വയോജന വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും നെഹ്‌റു യുവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍  റേഡിയോ മാറ്റൊലി 90.4 യുമായി ചേര്‍ന്ന് ആഗസ്റ്റ് 21 വരെ വയോമിത്രം എന്ന പേരില്‍ ലൈവ് ഫോണ്‍ ഇന്‍ പരിപാടി സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ വയോജനങ്ങള്‍ക്ക് 9562482008നമ്പറിലേക്ക് വിളിച്ച്  ബാല്യകാല അനുഭവങ്ങള്‍, ഓര്‍മ്മകള്‍ പങ്കുവെക്കാം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടെയ്ന്‍മെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി നഗരസഭയിലെ ഡിവിഷന്‍ 16 (പുതിയിടം), പുല്‍പ്പള്ളി പഞ്ചായത്തിലെ വാര്‍ഡ് 12 (കേളക്കവല), പനമരം പഞ്ചായത്തിലെ വാര്‍ഡ് 23 (കെല്ലൂര്‍) എന്നിവ കണ്ടെയ്ന്‍മെന്റ് സോണുകളായും മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 2 ല്‍ അപ്പാട് ടൗണും 200 മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായും ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൃഗസംരക്ഷണ മേഖലയിൽ എട്ടു കോടിയുടെ പാക്കേജ്:22 വരെ അപേക്ഷ നല്‍കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ. : മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതിക്ക് വയനാട്  ജില്ലയില്‍ എട്ടു കോടിയുടെ പാക്കേജ്;റീബില്‍ഡ് കേരളയുടെ ഭാഗമായി മൃഗസംരക്ഷണ മേഖലയിലെ ജീവനോപാധി പദ്ധതികളുടെ പാക്കേജ് ജില്ലാതലത്തില്‍ നടപ്പിലാക്കുന്നു. സംസ്ഥാനതലത്തില്‍ 77 കോടിയും ജില്ലാതലത്തില്‍ എട്ടു കോടിയുമാണ് പാക്കേജിനായി നീക്കിവച്ചതെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. 2018 ലെ കാലാവര്‍ഷക്കെടുതിയില്‍ നഷ്ടപരിഹാരം ലഭിച്ചവര്‍ക്ക് മുന്‍ഗണന. ജീവനോപാധി പദ്ധതികളുടെ വിശദാംശങ്ങള്‍: പശു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്ത് സൂക്ഷിക്കണം: ഐ സി.ബാലകൃഷ്ണന്‍ എം.എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കല്‍പ്പറ്റ: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. ഡി സി സി പ്രസിഡന്റ് ഐസി ബാലകൃഷ്ണന്‍ പതാക ഉയര്‍ത്തി.ഇന്ത്യയുടെ മതേതരത്വവും അഖണ്ഡതയും കാത്ത് സൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും  നാനാത്വത്തില്‍ ഏകത്വമാണ് നമ്മുടെ മുഖമുദ്രയെന്നും, ഇത് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും പ്രതിരോധിക്കണമെന്നും അദ്ദേഹം ചടങ്ങിന്റെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ വ്യക്തമാക്കി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •