ചുരത്തിൽ മണ്ണിടിഞ്ഞുണ്ടായ ഗതാഗത തടസ്സം ചുരം സംരക്ഷണ സമിതി നീക്കം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

          കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് താമരശ്ശേരി – വയനാട് ചുരത്തിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് ചുരത്തിലെ വ്യൂ പോയന്റിന് സമീപത്തായി റോഡിലേക്ക് പാറക്കല്ലുകളും മണ്ണും ഇടിഞ്ഞു വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരുന്നു.ഇതിനെ തുടർന്ന് ഇന്ന് വൈകുന്നേരം 3 മണിയോട് കൂടി ചുരം സംരക്ഷണ സമിതി പ്രവർത്തകരായ റഫീക്ക് വൈത്തിരിയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉരുള്‍പൊട്ടല്‍ സാധ്യത: പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :നിലമ്പൂര്‍-വയനാട് അതിര്‍ത്തി വനമേഖലയിലുള്ള മൂപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ പരപ്പന്‍പാറ കോളനിവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കടാശ്ശേരി സണ്‍റൈസ് വാലിയുടെ താഴ്ഭാഗത്തെ 12 കുടുംബങ്ങളിലെ 44 പേരെയാണ് കടാശ്ശേരി ആള്‍ട്ടര്‍നേറ്റീവ് സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. വനമേഖലയിലെ പുഴയോരത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന ചോലനായ്ക്ക വിഭാഗത്തിലെ പ്രോക്തന ഗോത്രവിഭാഗക്കാരാണിവര്‍. മഴ ശക്തമാവുമ്പോള്‍ ചൂരല്‍മലയില്‍ വീണ്ടും ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സാഹചര്യത്തില്‍ പരപ്പന്‍പാറ കോളനിവാസികളെ ബാധിക്കുമെന്നതിനാലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്ര സർക്കാരിന്റെ ഇ.ഐ.എ. ഡ്രാഫ്റ്റ് 2020 പദ്ധതിക്കെതിരെ കെ.സി.വൈ.എം. പ്രതിഷേധിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  മാനന്തവാടി  മേഖല  പ്രതിഷേധിച്ചു. മാനന്തവാടി :- കേന്ദ്ര സർക്കാരിന്റെ ഇ.ഐ.എ.  ഡ്രാഫ്റ്റ് 2020 എന്ന  പദ്ധതി യാഥാർത്ഥ്യമായാൽ  ജീവനും നാടിനും ഭീഷണിയാകുും .    അരി വാങ്ങേണ്ട പണം വായു വാങ്ങാൻ ഉപയോഗിക്കേണ്ട    സമയം വിദൂരം ആവുകയില്ല. ഇതിനെതിരെ ഒരു ശക്തമായ നിലപാട് ഉണ്ടാകണം. ഈ പദ്ധതി  യാഥാർത്യമായാൽ  സർക്കാർ ജീവനക്കാർക്കോ, ഈ പദ്ധതി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വകാര്യ ലോഡ്ജിൽ പണം വെച്ചുള്ള ചീട്ടുകളിസംഘത്തെ പിടികൂടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട; കണ്ടൈന്‍മെന്റ് സോണിലുള്ള തൊണ്ടര്‍നാട് വെച്ച് പണം വെച്ച് ചീട്ടുകളിച്ച സംഘത്തെ പോലീസ് പിടികൂടി.കോറോം പെട്രോള്‍പമ്പിന് സമീപത്തുള്ള  ലോഡ്ജില്‍ മുറിയെടുത്ത് ചീട്ടുകളിച്ച നിരവില്‍പ്പുഴ ജമാല്‍,സമീര്‍,കുഞ്ഞോം സ്വദേശി ഉവൈസ്,കുറ്റ്യാടി സ്വദേശി രമേശ്ബാബു,തൊട്ടില്‍പാലം സ്വദേശി നൗഫല്‍ എന്നിവരെയാണ് തൊണ്ടര്‍നാട് പോലീസ് എസ്‌ഐ എ.യു. ജയപ്രകാശ്,എഎസ്‌ഐ വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.ഇവരുടെ പക്കല്‍ നിന്നും 9640 രൂപയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാവങ്ങളോട് പ്രതിബദ്ധതയില്ലാത്ത സർക്കാർ – ഭൂസമരസമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: പെട്ടിമുടിയിലെ ദുരന്തത്തിൽ ഭൂസമര സമിതി, ആദിവാസി ഭാരത് മഹാസഭ, എഐകെ കെ എസ്  അനുശോചിച്ചു. തെഴിലാളികളെ കൂലിയ ടിമകളെ പോലെ കാണുന്ന ഭരണകൂടമാണ് ഇതിനുത്തരവാദികൾ എന്ന് സംയുക്ത പ്രസ്താവനയിൽ കുറ്റപ്പെടുത്തി.  എല്ലാ മഴക്കാലവും ജീവനും കയ്യിൽ പിടിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടേണ്ടി വരുന്ന അവസ്ഥ ഇവിടുത്തെ ഭരണകൂടം കരുതിക്കൂട്ടി സൃഷ്ടിക്കുന്നതാണെന്ന് ഭൂസമരസമിതി, അദിവാസി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പീഢനക്കേസിൽ പ്രതിയായ വൈദികനെ സഭ പുറത്താക്കി: ഡി അഡിക്ഷൻ സെന്ററിന് സഭയുടെ അംഗീകാരമില്ല.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ..: മലങ്കര ഓർത്തഡോക്സ്  സഭയുടെ സുൽത്താൻബത്തേരി  ഭദ്രാസനത്തിനു കീഴെയുള്ള മാനന്തവാടി കമ്മന സെന്റ് ജോർജ് ഓർത്തഡോൿസ്‌  പള്ളി വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാദർ  ബാബു വര്ഗീസ്  പൂക്കോട്ടിൽ എന്ന പുരോഹിതൻ  പൗരോഹിത്യത്തിന്  നിരക്കാത്ത  രീതിയിൽ ജീവിക്കുകയും ക്രിമിനൽ കേസിൽ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിൽ അച്ഛനെ വികാരി സ്ഥാനത്തുനിന്ന് നീക്കുകയും പൗരോഹിത്യ അധികാരാവകാശങ്ങളില്നിന്നും മാറ്റി നിർത്തുകയും  ചെയ്തിരിക്കുന്നു, …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19: വയനാട്ടിൽ 131 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (09.08) പുതുതായി നിരീക്ഷണത്തിലായത് 131 പേരാണ്. 126 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2798 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 385 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 928 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 28315 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 48 പേർക്ക് കൂടി കോവിഡ് ഭേദമായി : 31 വാളാട് സ്വദേശികൾ ആശുപത്രി വിട്ടു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

48 പേര്‍ക്ക് രോഗമുക്തിചികിത്സയിലായിരുന്ന 31 വാളാട് സ്വദേശികള്‍ (15 പുരുഷന്‍, 9 സ്ത്രീകള്‍, 7 കുട്ടികള്‍), 2 ബത്തേരി സ്വദേശികള്‍, 3 കെല്ലൂര്‍ സ്വദേശികള്‍, 3 പിലാക്കാവ് സ്വദേശികള്‍, 2 ആയിരംകൊല്ലി സ്വദേശികള്‍, വടുവഞ്ചാല്‍, നല്ലൂര്‍നാട്, പുല്‍പ്പള്ളി, മാനന്തവാടി, പനമരം, ചീരാല്‍, മീനങ്ങാടി സ്വദേശികളായ ഓരോരുത്തര്‍ എന്നിവരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ സമ്പർക്ക രോഗികൾ വർദ്ധിക്കുന്നു : ഇന്ന് 25 പേർക്ക് കൂടി കോവിഡ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 25 പേര്‍ക്ക് കൂടി കോവിഡ്;എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (09.08.20) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 48 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 887 ആയി. ഇതില്‍ 542…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വർഷത്തിൽ അനുസ്മരണം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 :           മേപ്പാടി : പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഒന്നാം വർഷത്തിൽ ചൂരൽമല യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചൂരൽമല ടൗണിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. യു.ഡി.എഫ് ജില്ലാ കൺവീനർ എൻ.ഡി അപ്പച്ചൻ ഉത്ഘാടനം ചെയ്തു, ദുരന്തത്തിൽ  മരണപ്പെട്ട കുടുംബങ്ങൾക്കും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കും ഇതുവരെ സർക്കാർ വീടോ സ്ഥലമോ നൽകിയിട്ടില്ല'' ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •