ആരോഗ്യ ഇൻഷുറൻസ് പദ്ധതി;പുതിയ ആളുകളെ ചേർക്കാൻ നടപടി വേണംഃ ജനതാദൾ എസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റഃകാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അഞ്ചുലക്ഷം രൂപ വരെ  സൗജന്യ ചികിൽസ ലഭിക്കുന്നതിനായി ഇതുവരെ ചേരാൻ അവസരം കിട്ടാത്തവരെ കൂടി  പരിഗണിച്ചു കൊണ്ട് പുതുതായി ആളുകളെ  ചേർക്കാൻ സർക്കാർ  നടപടിയെടുക്കണമെന്ന്  ജനതാദൾ എസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കുടുംബങ്ങൾക്ക് കാർഡ് വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ വിളിക്കാൻ കോവിഡ് പശ്ചാത്തലത്തിൽ  സർക്കാർ അടിയന്തിരമായി മുൻകൈയെടുക്കണമെന്നും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രിയുണ്ടാവില്ല. : ജില്ലാ കലക്ടര്‍ പതാക ഉയര്‍ത്തും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ ഇന്ന് (ആഗസ്റ്റ് 15) കല്‍പ്പറ്റ എസ്.കെ.എം..ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. കോവിഡ് പശ്ചാത്തലത്തില്‍ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രിയും പങ്കെടുക്കില്ല.  ആരോഗ്യ പ്രവര്‍ത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയം പ്രതിനിധികളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റയിൽ ഇന്ന് ഏഴ് പേർക്ക് കൂടി പോസിറ്റീവ് :രോഗബാധിതരുടെ എണ്ണം 20 ആയി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ്  സമ്പർക്ക വ്യാപനമുള്ള കൽപ്പറ്റയിൽ ഇന്ന് ഏഴ് പേർക്ക് കൂടി പോസിറ്റീവ് കോവിഡ് ബാധിച്ച് മരിച്ച കൽപ്പറ്റ സ്വദേശിയുടെ സമ്പർക്കത്തിലുള്ള  ഏഴ് പേർക്കാണ് ഇന്ന് പോസിറ്റീവായത്. ആൻറിജൻ പരിശോധനയിലാണ് ഇന്ന് ഏഴ് പേർക്കും പോസിറ്റീവ് കണ്ടെത്തിയത്.  ഇവരിൽ നാലുപേർ  കൽപ്പറ്റ സ്വദേശികളും  മൂന്നുപേർ കമ്പളക്കാട്  സ്വദേശികളുമാണ്. ഇതോടെ കൽപ്പറ്റയിൽ ആകെ രോഗബാധിതരുടെ എണ്ണം 20 ആയി. കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടക്കൈയിൽ സ്ഥിതിഗതികൾ അതീവഗുരുതരം : ഇന്ന് മൂന്നു പേർക്ക് പോസിറ്റീവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ്  സമ്പർക്ക വ്യാപനമുള്ള മുണ്ടക്കൈയിൽ സ്ഥിതിഗതികൾ അതീവഗുരുതരം….. ഇന്ന് മൂന്നു പേർക്ക്  പോസിറ്റീവ് മുണ്ടക്കൈ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത്, കോവിഡ് സ്ഥിരീകരിച്ച 38 കാരൻ്റെ സമ്പർക്കത്തിലുള്ള  മൂന്ന് പേർക്കാണ് ഇന്ന് പോസിറ്റീവായത്. ആൻറിജൻ പരിശോധനയിലാണ് ഇന്ന് മൂന്ന് പേർക്കും പോസിറ്റീവ് കണ്ടെത്തിയത്. ഇതോടെ മുണ്ടക്കൈയിൽ ആകെ രോഗബാധിതരുടെ എണ്ണം 12 ആയി. കോവിഡ് ബാധിച്ച് ഇയാളുടെ സമ്പർക്ക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ അവധി ദിനങ്ങളിലെ ഓഫീസ് പ്രവര്‍ത്തനം : ഉത്തരവ് പിന്‍വലിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലവര്‍ഷം ശക്തി കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ടെസ്റ്റ് : വയനാട്ടിൽ സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുമായി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള ചര്‍ച്ച നടത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്വം കൂടി ലഭിക്കുന്നതോടെ ജില്ലയില്‍ നടത്തിക്കൊണ്ടിരിക്കുന്ന ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. ഇത് രോഗബാധയേല്‍ക്കുന്നവരെ കണ്ടെത്തുന്നതിന് സഹായകരമാകും. സര്‍ക്കാര്‍ നിര്‍ദേശിച്ച ടെസ്റ്റിംഗ് ഫീസിലായിരിക്കും സ്വകാര്യ ആശുപത്രികള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണ്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും  കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.  തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10 ല്‍ ഉള്‍പ്പെടുന്ന പാല്‍വെളിച്ചത്തെ ആയുര്‍വേദ യോഗവില്ല എന്ന സ്ഥാപനവും പരിസരവും മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്- 5 നെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിറക്കി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കര്‍ഷക ദിനം; ജില്ലാതല ഉദ്ഘാടനം 17 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലതല കര്‍ഷക ദിന ഉദ്ഘാടനം ആഗസ്റ്റ് 17 നു  സി.കെ ശശീന്ദ്രന്‍ എം.എല്‍.എ  ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ അദ്ധ്യക്ഷത വഹിക്കും. നിയോജക മണ്ഡലതലത്തില്‍ എല്ലാ കൃഷി ഭവനുകളിലും സും മീറ്റിംഗ് വഴി എം.എല്‍.എമാര്‍ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്തലത്തില്‍ കാര്‍ഷിക വിജ്ഞാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം  കൃഷി അസിസ്റ്റന്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം :ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: മീനങ്ങാടി അപ്പാട് യൂക്കാലി കോളനിയില്‍ മുപ്പതോളം പേര്‍ക്ക് വയറിളക്ക രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരായ ഡോ. നൂനമര്‍ജ, ഡോ.സാവന്‍, ഡോ. പ്രിയ എന്നിവരുടെ നേതൃത്വത്തിലുളള ആരോഗ്യസംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ശേഷമാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. ആഗസ്റ്റ് 11 നാണ് അപ്പാട് യൂക്കാലി കോളനിവാസികള്‍ക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 176 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.08) പുതുതായി നിരീക്ഷണത്തിലായത് 176 പേരാണ്. 189 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2759 പേര്‍. ഇന്ന് വന്ന 17 പേര്‍ ഉള്‍പ്പെടെ 315 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1281 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 31912 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •