രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.വി. ഷിബു. മാനന്തവാടി: രണ്ട് തവണ പ്ലാസ്മ തെറാപ്പി നൽകി കോവിഡ് നെഗറ്റീവായ യുവാവ് ആന്തരിക രക്ത സ്രാവത്തിൽ മരിച്ചു. ജൂലൈ 21 മുതൽ  കൊവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന വയനാട്  പേര്യ  സ്വദേശിയായ ഓട്ടോ ഡ്രൈവർ തുണ്ടത്തിൽ റെജി (46) ആണ് മരിച്ചത്.  കൊവിഡ് രോഗവ്യാപനം തുടങ്ങിയതിനുശേഷം വയനാട് ജില്ലയിലെ രണ്ടാമത്തെ മരണം ആണിത് . തുണ്ടത്തിൽ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വന്നവർ നിരീക്ഷണത്തിൽ പോകണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി: കോവിഡ് പോസിറ്റീവായ രണ്ടാളുകൾ മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  26/07/2020 ഞായർ, 27/07/20 തിങ്കൾ എന്നിങ്ങനെ 2 ദിവസങ്ങളിൽ ആശുപത്രിയിൽ വന്നതിനെ തുടർന്ന് അന്നേ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിശോധനക്കും,ചികിൽസക്കും മറ്റുമായി വന്ന രോഗികളും, സന്ദർശകരും, എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെയോ, വാർഡ് മെമ്പർമാരെയോ, വാർഡ് ജാഗ്രതാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പോലീസ് സേനാംഗങ്ങൾക്കുള്ള കൊവഡ് 19 ആൻ്റിബോഡി ടെസ്റ്റിന് ജില്ലയിൽ തുടക്കമായി.മാനന്തവാടി പോലീസ് സ്റ്റേഷനിൽ അഡീഷണൽ പോലീസ് മേധാവി വി.ഡി.വിജയൻ ആൻ്റിബോഡി ടെസ്റ്റ് നടത്തി ഉദ്ഘാടനം ചെയ്തു. നാളെയും മറ്റന്നാളുമായി ബത്തേരി കൽപ്പറ്റ എന്നിവിടങ്ങളിലും ടെസ്റ്റ് നടക്കും എറണാകുളം പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെയും,സ്റ്റേറ്റ് പോലീസ് വെൽഫയർ ബ്യൂറോയുടേയും സംയുക്താഭിമുഖ്യത്തിലാണ് ജില്ലയിലെ മുഴുവൻ  പോലീസ് സോനാംഗങ്ങൾക്കുമുള്ള കോവിഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ സഞ്ചരിക്കുന്ന ത്രീവേ ണികൾ പ്രവർത്തനം ആരംഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : കോവിഡ്- 19 പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടി ലെ വിവിധ പ്രദേശ ങ്ങൾ  കണ്ടെയ്ൻമെൻറ് സോണായി ജില്ലാ ഭരണകൂടം  അടിയന്തിര പ്രാധാന്യത്തോടെ  പ്രഖ്യാപിച്ച സാഹചര്യത്തി ൽ ഉണ്ടാകാൻ സാധ്യതയുള്ള ഭക്ഷ്യ ക്ഷാമം പരിഹരിക്കാ നായി കൺസ്യൂമർഫെഡിൻ്റെ  സ ഞ്ചരിക്കുന്ന ത്രിവേണികളുടെ സേവനം ആരംഭിച്ചു. പൊതു വിപണിയെക്കാള്‍ ഏറെ വിലക്കുറവില്‍ ഗുണനില വാരമുള്ള സാധനങ്ങള്‍ കോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 247 പേര്‍ പുതുതായി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (01.08) പുതുതായി നിരീക്ഷണത്തിലായത് 247 പേരാണ്. 160 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2840 പേര്‍. ഇന്ന് വന്ന 51 പേര്‍ ഉള്‍പ്പെടെ 355 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1016 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 21245 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആശങ്കയായി വാളാട് : 44 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് : ആംബുലൻസ് ഡ്രൈവർമാർക്കും രോഗം:അഞ്ച് പേര്‍ക്ക് മാത്രം രോഗ മുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ജില്ലയില്‍ 46 പേര്‍ക്ക് കൂടി കോവിഡ്; വയനാട് ജില്ലയില്‍ ഇന്ന് (01.08.20) 46 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 44 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങില്‍ നിന്നു വന്നവരാണ്. 5 പേര്‍ രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് ജാഗ്രത: മാനന്തവാടി നഗരസഭ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി  മാനന്തവാടി നഗരസഭയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. രാവിലെ 8 മണി മുതൽ വൈകീട്ട് 8മണി വരെ 04935 240253 എന്ന നമ്പറിലും വൈകീട്ട് 8 മുതൽ രാവിലെ 8 വരെ 04935 241339  എന്ന നമ്പറിലും പൊതുജനങ്ങൾക്ക് ബന്ധപ്പെടാം.  പ്രത്യേക പരിഗണന അർഹിക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്: ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം. എല്‍ .എ കത്തയച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിന് കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ഈ വര്‍ഷം തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കത്തയച്ചു. മന്ത്രിയുമായി പ്രസ്തുത വിഷയത്തില്‍ കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. ഇത് പ്രകാരം വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കത്തയക്കാന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മഴയെത്തിയാൽ കരുതലായി ദേശീയ ദുരന്തനിവാരണ സേന വയനാട്ടിൽ തമ്പടിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :  വയനാട്ടിൽ കനത്ത മഴ ഉണ്ടാവുകയും  സാരമായി ബാധിക്കുകയും ചെയ്താൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തനിവാരണ സേന എത്തി .സേനയുടെ ഒരു സംഘം കൽപ്പറ്റയിൽ തമ്പടിച്ചിരിക്കുന്നതായി ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ള പറഞ്ഞു. 2018ലെയും കഴിഞ്ഞ വർഷത്തെയും  വലിയ പ്രളയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തവണയും കനത്ത മഴയോ ഉരുൾപൊട്ടലോ, വെള്ളപ്പൊക്കമോ ഉണ്ടായാൽ അതിവേഗം ദുരിതാശ്വാസ പ്രവർത്തനങ്ങൾ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാട്ടുകാരെ കേസിൽ കുടുക്കിയ പോലീസ് എം.എൽ .എക്കെതിരെ കേസ് എടുക്കാൻ തയ്യാറാവുമോയെന്ന് കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് ഒരു പ്രദേശത്തെ ജനങ്ങളെയാകെ കേസിൽ കുടുക്കിയ പോലീസ്  കോവിഡ്  പ്രോട്ടോകോൾ ലംഘിച്ച എം.എൽ.എ.ക്കെതിരെ കേസ് എടുക്കാൻ തയ്യാറാകുമോയെന്ന്  കോൺഗ്രസ്.   ജൂലൈ 19-ന് മരണാനന്തര ചടങ്ങിലും  വിവാഹത്തിലും പങ്കെടുത്തവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.  എന്നാൽ അതിന് ശേഷം 21-ാം തിയതിയാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച്  25 ലധികം ആളുകളെ പങ്കെടുപ്പിച്ച് പഞ്ചായത്തിൽ …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •