വയനാട്ടിൽ 266 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (24.08) പുതുതായി നിരീക്ഷണത്തിലായത് 266 പേരാണ്. 161 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3771 പേര്‍. ഇന്ന് വന്ന 12 പേര്‍ ഉള്‍പ്പെടെ 294 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 307 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 41457 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 20 പേര്‍ക്ക് കൂടി കോവിഡ്; 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :25 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (24.08.20) 20 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. ഒരാള്‍ കര്‍ണാടകയില്‍ നിന്നും ഒരാള്‍ വിദേശത്തുനിന്നും എത്തിയവരാണ്. 18 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 25 പേര്‍ ഇന്ന് രോഗമുക്തി നേടി.   ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1326 ആയി. ഇതില്‍ 1068…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദീപ്തിഗിരി സംഘം ക്ഷീരകർഷകർക്ക് ബോണസ് പ്രഖ്യാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19 സമാശ്വാസ നടപടി എന്ന നിലയിൽ  ദീപ്തിഗിരി ക്ഷീര സംഘത്തിൽ 2020 ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ പാലളന്ന ക്ഷീരകർഷകർക്ക് രണ്ടാം ഘട്ടമായി ലിറ്ററിന് ഒരു രൂപ പ്രകാരവും,ജൂലായ് മാസo മിൽമയുടെ  ഒന്നര രൂപ പ്രകാരവും ഉള്ള അധിക വിലയും ചേർത്ത് അനുവദിക്കുവാൻ ഭരണ സമിതി യോഗം തീരുമാനിച്ചു.ജൂൺ മാസം, ഒന്നാം ഘട്ടമായി അനുവദിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗ്രാൻഡ് കെയർ : :മെഡിക്കൽ സംഘം അഗതിമന്ദിരങ്ങൾ സന്ദർശിച്ചു :ഇവിടെ വയോധികർ സുരക്ഷിതരാണ്‌

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : സംസ്ഥാന സർക്കാർ ആരംഭിച്ച “ഗ്രാൻഡ്‌ കെയർ' പദ്ധതിയുടെ ഭാഗമായി മാനന്തവാടി നഗരസഭയിലെ വയോമിത്രം മെഡിക്കൽ സംഘം മാനന്തവാടി താലൂക്കിലെ അഗതിമന്ദിരങ്ങൾ സന്ദർശിച്ചു.   കോവിഡ് പ്രതിരോധ പരിപാടികളുടെ ഭാഗമായി വയോജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ  ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സംസ്ഥാന സർക്കാർ ആരംഭിച്ച “ഗ്രാൻഡ് കെയർ' പദ്ധതിക്ക്‌ ജില്ലയിൽ തുടക്കമായി. ഹൈ റിസ്‌ക് വിഭാഗത്തിൽപെടുന്ന മുതിർന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബഹുമുഖ പ്രതിഭ പ്രസാദ് മലവയൽ (52) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സുൽത്താൻ ബത്തേരി വരിക്കേ കുഴിയിൽ പരേതനായ കുഞ്ഞൻ്റെ മകൻ പ്രസാദ് മലവയൽ (52) നിര്യാതനായി. .ഇൻ വയനാട് മാസിക പത്രാധിപരും , എൽ.ഐ.സി. ഏജൻറുമാണ്. ഭാര്യ സിന്ധു ,മക്കൾ : ഗോകുൽ ,മീര .മരുമകൻ രാകേഷ് .മാതാവ് :അമ്മുക്കുട്ടി. സിനിമ സീരിയൽ മേഖലകളിലും പ്രവർത്തിച്ചിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം പാലിന് അധിക വില നൽകുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കാട്ടിമൂല ക്ഷീരോൽപാദക സഹകരണ സംഘം   കോവിഡ് 19 ദുരിതാശ്വാസമായി  കർഷകർക്ക് അ അധികവില നൽകുന്നു 2020 ഏപ്രിൽ ഒന്നുമുതൽ  2020 ജൂൺ 30 വരെ സംഘത്തിൽ അളന്ന് പാലിന് ലിറ്ററിന്  50 പൈസ പ്രകാരവും ജൂലൈ മാസത്തിൽ അളന്ന പാലിന് ലിറ്ററിന് രണ്ടു രൂപയും (മലബാർ മിൽമയുടെ അതിക വില ഉൾപ്പെടെ)  അധിക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാജ്യസഭ തിരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ്കുമാറിന് ജയം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം:രാജ്യസഭാ തിരഞ്ഞെടുപ്പിൽ  എൽ ഡി എഫിന്റെ എം വി ശ്രേയാംസ് കുമാറിന് ജയം. യുഡിഎഫിന്റെ ലാൽ വർഗീസ് കൽപകവാടിയെ തോൽപിച്ചു. എം വി ശ്രേയാംസ് കുമാർ 88 വോട്ട് നേടി. ലാൽ വർഗീസ് കൽപകവാടി 41 വോട്ട് നേടി. ഒരു വോട്ട് അസാധുവായി.എം പി വീരേന്ദ്രകുമാർ മരിച്ചതോടെ ഒഴിവുവന്ന രാജ്യസഭ സീറ്റ് ലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി-ഡിറ്റ് മാധ്യമ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി-ഡിറ്റിൻ്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്യൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആൻ്റ് ഡെവലപ്മെൻ്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ് എന്നീ കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവർക്കും, സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനം: ദിശ യോഗം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍ മുഖേന ജില്ലയില്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളുടെ നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനുളള ജില്ലാതല സമിതിയായ ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്റ്  മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ യോഗം നാളെ  (25/08) രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കും. വയനാട് ലോകസഭാ മണ്ഡലം പ്രതിനിധിയായ എം.പി രാഹുല്‍ ഗാന്ധി അധ്യക്ഷത വഹിക്കും. ജില്ലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെട്ടിട നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പൊഴുതന ഗ്രാമപഞ്ചായത്തിലെ പൊഴുതന ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കെട്ടിടത്തിനു മുകളില്‍ ഹാള്‍ നിര്‍മ്മിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •