തവിഞ്ഞാൽ താഴെ മൈലാടി എsച്ചന കുടുംബാംഗം കണ്ണൻ നായർ (84 ) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  തവിഞ്ഞാൽ  താഴെ മൈലാടി എsച്ചന കുടുംബാംഗം കണ്ണൻ നായർ (84 ) നിര്യാതനായി. . ഭാര്യ. കോഴിയോട്ട് കമലാക്ഷിയമ്മ മക്കൾ : ഉദയകുമാർ ( ബി.എസ്.എൻ.എൽ), ജയപ്രകാശ് (സൂം സ്റ്റുഡിയോ മാനന്തവാടി) ,പ്രസാദ് (കെ.എസ്.ആർ.ടി.സി മാനന്തവാടി), മരുമക്കൾ : സ്മിത, നിഷ, ഷിനു . 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചെറുകാട്ടൂർ ഇഞ്ചിക്കാലായിൽ ഇ.ഐ.ചെല്ലപ്പൻ(73) നിര്യാതാനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി:  ചെറുകാട്ടൂർ ഇഞ്ചിക്കാലായിൽ   ഇ.ഐ.ചെല്ലപ്പൻ(73) നിര്യാതാനായി . ഭാര്യ: ശാന്ത  മക്കൾ : വിനു ,  കൃഷ്ണപ്രസാദ്  മരുമകൾ : പ്രജിഷ 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“യുവത്വം കൃഷിയിലേക്ക്” : എടവകയിൽ മാതൃകയായി യൂത്ത് കോഡിനേഷൻ കമ്മിറ്റിയുടെ കാർഷിക പദ്ധതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:   യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുന്നതിന്  കോവിഡിന്റെ  പശ്ചാത്തലത്തിൽ  യൂത്ത് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവത്വം കൃഷിയിലേക്ക് എന്ന പേരിൽ പദ്ധതി ആരംഭിച്ചു.   വയനാട്  ജില്ലയിൽ ആദ്യമായി എടവക പഞ്ചായത്ത് യൂത്ത് കോ-ഓർഡിനേഷൻ   കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇതോടനുബന്ധിച്ച് പഞ്ചായത്ത് പരിധിയിൽ ഉള്ള യുവ ജനങ്ങളുടെ സഹകരണത്തോടെ കർഷക ദിനാചരണവും തൈ വിതരണവും സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ  താൽപ്പര്യമുള്ള …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നാല് വാർഡുകളെ കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, മുട്ടില്‍ പഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വിറ്റുതുലക്കുന്നുവെന്ന് ഐ.എൻ.ടി.യു.സി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ : നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം പൊതുമേഖല സ്ഥാപനങ്ങളെല്ലാം ഇന്ത്യയിലെയും ഇന്ത്യക്ക് പുറമെയുള്ള കുത്തക  കമ്പനികൾക്ക് തുച്ചമായ വിലക്ക് വിൽപന നടത്തുകയാണ് അവസാനമായി രാജ്യത്ത് അവശേഷിക്കുന്ന കൽക്കരി ഖനികളെല്ലാം വിൽപന നടത്താൻ വേണ്ടി ടെണ്ടർ സ്വീകരിച്ച് നൽകാനുള്ള ഒരു സാഹചര്യമാണ് നിലവിലുള്ളത് ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് 18 എന്നിരിക്കെ ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ക്ഷീരസംഘം ഉൽപാദകർക്ക് അധിക വിലയായി 2651598 രൂപ: ഓണം ബോണസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കോവിഡ് പ്രതിസന്ധികൾക്കിടയിലും ക്ഷീരകർഷകർക്ക് കൈതാങ്ങായി മാറുകയാണ് മാനന്തവാടി ക്ഷീരോൽ പാദക സഹകരണ സംഘം. 2020 മെയ്, ജൂൺ ,ജൂലായ് മാസങ്ങളിൽ പാലളന്ന കർഷകർക്ക് ലിറ്ററിന് ഒരു രൂപ പ്രകാരവും ജൂലായ് മാസത്തിൽ മിൽമ അനുവദിച്ച തുകയും കൂട്ടിച്ചേർത്താണ് ഇരുപത്താറ് ലക്ഷത്തി അമ്പത്തി ഒന്നായിരത്തി അഞ്ഞൂറ്റിതൊണ്ണൂറ്റെട്ട് രൂപ നൽകുന്നത്. കോവിഡ് പ്രതിസന്ധിയുടെ ഭാഗമായി ലോക് ഡൗൺ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 191 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (18.08) പുതുതായി നിരീക്ഷണത്തിലായത് 191 പേരാണ്. 168 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2784 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 360 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1327 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 34554 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കോവിഡ് രോഗികൾ 1193 ആയി : വാളാട് കുറഞ്ഞു: മേപ്പാടി സമ്പർക്കത്തിൽ 25 പേർ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (18.08.20) 47 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. വിദേശത്ത് നിന്നു വന്ന രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 44 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേര്‍ ഇന്ന് രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടെയ്ന്‍മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാര്‍ഡുകള്‍, അമ്പലവയല്‍ പഞ്ചായത്തിലെ 2, 3 വാര്‍ഡുകള്‍, തരിയോട് പഞ്ചായത്തിലെ 8, 9 വാര്‍ഡുകള്‍, പനമരം പഞ്ചായത്തിലെ 5, 6 വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കോവിഡ് : 565 ഹോട് സ്പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് 1758 പേര്‍ക്കാണ്  സംസ്ഥാനത്ത്  കോവിഡ്-19 സ്ഥിരീകരിച്ചത്.  തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 93…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •