കണ്ണൂര്‍ സര്‍വകലാശാല ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളിലേക്കുള്ള ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം.  ഹയര്‍ സെക്കന്‍ഡറി, വിച്ച്എസ്‌സി വിദ്യാര്‍ത്ഥികളില്‍ സേ പരീക്ഷ എഴുതി ജയിച്ചവര്‍ക്കും സിബിഎസ്ഇ കംപാര്‍ട്‌മെന്റ് പരീക്ഷയെഴുതിയ ജയിച്ചവര്‍ക്കും അപേക്ഷിക്കാം. *ഓഗസ്റ്റ് 27 വരെ അപേക്ഷകള്‍ സ്വീകരിക്കും*. ഓണ്‍ലൈനായി വേണം അപേക്ഷ ഫീസ് അടയ്ക്കാന്‍. ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് 420…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ ഭൂമി: തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില തുച്ഛം; വീണ്ടും തടസവാദവുമായി വനം വകുപ്പ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ :-കാഞ്ഞിരങ്ങാട് വില്ലേജില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു അവകാശപ്പെട്ട 12 ഏക്കര്‍ ഭൂമിക്കു സര്‍ക്കാര്‍ നിര്‍ദേശാനുസരണം വയനാട് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയതനുസരിച്ചു മാനന്തവാടി തഹസില്‍ദാര്‍ നിര്‍ണയിച്ച കമ്പോളവില തുച്ഛം. ഭൂമി സെന്റിനു 3,217 രൂപ കമ്പോളവില നല്‍കാമെന്നാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍. തഹസില്‍ദാരും കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസറും ചേര്‍ന്നാണ്  കമ്പോളവില നിശ്ചയിച്ചത്. കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ബുധനാഴ്ച കോവിഡ് രോഗമുക്തരായവർ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രോഗമുക്തി നേടിയവര്‍: വയനാട് ജില്ലയിലെ വാളാട് (20 പേര്‍), തൊണ്ടർനാട് മൂന്ന് പേർ  (30, 33, 30), നെൻമേനി രണ്ട് പേർ  (66, 27), തരുവണ ഒരാൾ (32), മാനന്തവാടി  ഒരാൾ (35), പടിഞ്ഞാറത്തറ  ഒരാൾ (28), അമ്പലവയൽ (2 പേര്‍), പിലാക്കാവ്, വേലിയമ്പം സ്വദേശികളും പാലക്കാട് (52), കണ്ണൂർ  സ്വദേശികളായ അഞ്ച് പേർ (37,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കാലവർഷക്കെടുതി രൂക്ഷം: 193 കുടുംബങ്ങളിലെ 807 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കാലവര്‍ഷം കനത്തതോടെ വയനാട്    ജില്ലയില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് ഇതുവരെ തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ഇവിടേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വൈത്തിരി താലൂക്കില്‍ പത്തും മാനന്തവാടി താലൂക്കില്‍ അഞ്ചും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ ഒരു ക്യാമ്പുമാണു ഉളളത്. കണ്ടൈന്‍മെന്റ് സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലുള്ളവരെയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍: പുതുക്കിയ ലിസ്റ്റ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 2 അമ്പലവയല്‍ സ്വദേശികള്‍ (58, 56),  കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ കൂടെ നിന്ന വാരാമ്പറ്റ സ്വദേശി (17), മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കാവുംമന്ദം സ്വദേശി (42),  മെഡിക്കല്‍ കോളേജില്‍ രോഗിയുടെ കൂടെ നിന്ന, ഇപ്പോൾ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള കാവുംമന്ദം സ്വദേശി  (36), വാളാട് സമ്പര്‍ക്കത്തിലുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം :അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കാലിക്കറ്റ്  സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അപ്ലൈഡ് സയന്‍സ് കോളേജുകളില്‍  ഡിഗ്രി കോഴ്‌സുകളിലേക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് (04952765154, 8547005044), ചേലക്കര (04884227181, 8547005064), കുഴല്‍മന്നം (04922285577, 8547005061), മലമ്പുഴ  (04912530010, 8547005062), മലപ്പുറം (04832736211, 8547005043), നാദാപുരം (04962556300, 8547005056), നാട്ടിക (04872395177, 8547005057), തിരുവമ്പാടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം : എന്‍ട്രികള്‍ ക്ഷണിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികളില്‍ നിന്നും മികച്ച തൊഴിലാളിയെ കണ്ടെത്തി തൊഴിലാളിശ്രേഷ്ഠ അവാര്‍ഡ് നല്‍കുന്നതിന് തൊഴിലും നൈപുണ്യവും വകുപ്പ് എന്‍ട്രികള്‍ ക്ഷണിച്ചു. മികച്ച തൊഴിലാളിക്ക് ക്യാഷ് അവാര്‍ഡും പ്രശംസിപത്രവും നല്‍കും. സെക്യൂരിറ്റി ഗാര്‍ഡ്, ചുമട്ടു തൊഴിലാളി, നിര്‍മാണ തൊഴിലാളി, കള്ളുചെത്ത് തൊഴിലാളി, മരം കയറ്റ തൊഴിലാളി, തയ്യല്‍ തൊഴിലാളി, കയര്‍ തൊഴിലാളി, കശുവണ്ടി തൊഴിലാളി, മോട്ടോര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ ‌5,58,026 പേർക്ക് ഹോമിയോ പ്രതിരോധ മരുന്നുകള്‍ നല്‍കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് 19  പശ്ചാത്തലത്തില്‍ ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെ നേതൃത്വത്തില്‍ രോഗ പ്രതിരോധ  മരുന്നുകള്‍ വിതരണം ചെയ്തു.  ജില്ലയില്‍ ഇതിനോടകം 5,58,026 പേര്‍ക്കാണ് മരുന്നുകള്‍ വിതരണം ചെയ്തതെന്ന്  ഹോമിയോ  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കവിത പുരുഷോത്തമന്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആശാ വര്‍ക്കര്‍മാര്‍ ,ട്രൈബല്‍ പ്രമോട്ടര്‍മാര്‍ തുടങ്ങിയവര്‍ മുഖേന മൂന്നു ഘട്ടങ്ങളിലായാണ് പ്രതിരോധ മരുന്നുകള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാണാസുര സാഗർ ഡാം: കൺട്രോൾ റൂം തുറന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

            ബാണാസുര സാഗർ ഡാമുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്കു മറുപടി നൽകുന്നതിനായി  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.  ഡാം ജലനിരപ്പ്, മഴ / ഷട്ടർ തുറക്കുന്നതു സംബന്ധിച്ച വിവരങ്ങൾ കൺട്രോൾ റൂമിൽ നിന്നും ലഭിക്കും. കൺട്രോൾ റൂം നമ്പർ :       9496011981, 04936 274474…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡ് : ജില്ലാതല ഏകോപനത്തിന് കണ്‍ട്രോള്‍ റൂം തുറന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കളക്ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട്  പ്രോഗ്രാം മോണിറ്ററിംഗ് ആന്റ് സപ്പോര്‍ട്ട് യൂണിറ്റ് കണ്‍ട്രോള്‍ സെല്‍ ആരംഭിച്ചു. കോവിഡ് ചികിത്സാ കേന്ദ്രമായ ജില്ലാ ആശുപത്രിയിലെയും കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലെയും പ്രവര്‍ത്തനങ്ങള്‍, ആംബുലന്‍സ് ലഭ്യമാക്കല്‍ , ലോജിസ്റ്റിക് പേഷ്യന്റ് അഡ്മിഷന്‍, ഡിസ്ചാര്‍ജ് സ്റ്റാറ്റസ് തുടങ്ങിയ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂം ഏകോപിപ്പിക്കും. സബ് കളക്ടര്‍  വികല്‍പ് ഭരദ്വാജിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •