ജലനിരപ്പ് ഉയരുന്നു : കാരാപ്പുഴ ഡാമിന്റെ ഷട്ടർ ഉയർത്താൻ കലക്ടറുടെ അനുമതി.: 15 സെന്റീമീറ്ററര്‍ വീതം ഉയർത്തും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

*കാരാപ്പുഴ റിസര്‍വ്വോയറിന്റെ സ്പില്‍വേ ഷട്ടറുകള്‍ 3 എണ്ണം പരമാവധി 15 സെന്റീമീറ്ററര്‍ വീതം  ഉയര്‍ത്തുന്നതിനുള്ള അനുമതി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. നിബന്ധനകള്‍:  വൈകീട്ട് 6.00 മണിമുതല്‍ രാവിലെ 8.00 മണിവരെ സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്താന്‍ പാടുള്ളതല്ല. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിന് 24 മണിക്കൂര്‍ മുമ്പെങ്കിലും നീല മുന്നറിയിപ്പ് (Blue Alert) നല്‍കിയിരിക്കേണ്ടതാണ്. ഷട്ടറുകള്‍ തുറക്കുന്നതിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ വൻ ക്രമക്കേട്: കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് യൂത്ത് കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

:വയനാട് സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയിൽ വൻ ക്രമക്കേട് മേപ്പാടി: വയനാട് സമ്പൂർണ്ണ വൈദ്യുതി കരണ പദ്ധതിയുടെ മറവിൽ മലമുകളിലെ റിസോർട്ടുകളിൽ സജന്യമായി വൈദ്യുതി എത്തിച്ചിരിക്കുകയാണ് KSEB മുൻ ഊർജ്ജ സെക്രട്ടറി ബി. അശോകൻ്റെ ഉടമസ്ഥതയിൽ ഉള്ള റിസോർട്ടിലേക്ക് വൈദ്യുതി എത്തിച്ചത്  ‘മേപ്പാടി ചൂരൽമല അബേക്കർ കോളനിയുടെ വൈദ്യുതീകരണ പദ്ധതിയുടെ മറവിൽ ആണ് മുപ്പതിലതികം പോസ്റ്റുകൾ സ്വജന്യമായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടിയിൽ 161 മില്ലിമീറ്റർ മഴ : .പടിഞാറത്തറയിലും കൂടിയ മഴ : ബാണാസുര ഡാമിൽ ജലനിരപ്പ് ഉയരുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്ന് ഏറ്റവും കൂടിയ മഴ  മേപ്പാടിയിൽ . 161 മില്ലിമീറ്റർ മഴ േമേപ്പാടിയിൽ െപെയ്ത .. .151 മില്ലിമീറ്റർ മഴയാണ് അഞ്ച് മണി വരെ പടിഞ്ഞാറ ത്തറയിൽ പെയ്തത്. ബത്തേരിയിലാണ് ഏറ്റവും കുറഞ്ഞ മഴ പെയ്തത് ‘ പടിഞാറത്തറയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകെളെ മാറ്റി പാർപ്പിച്ചു തുടങ്ങി. *Name…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആയിരം കോടി രൂപയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചുആയിരം കോടി രൂപയുടെ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ അധ്യക്ഷനായിരുന്നു. സംസ്ഥാനത്തെ14 കേന്ദ്രങ്ങളിലായി നടന്ന ഓൺലൈൻ ഉദ്ഘാടന പരിപാടിയിൽവയനാട് ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ മൂരിക്കാപ്പ് കല്ലട പനങ്കരപ്പാടി റോഡിന്റെ നിർമ്മാണ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് മുഖേന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം.  അപേക്ഷയും രേഖകളും സാക്ഷ്യപത്രങ്ങളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് സമര്‍പ്പിക്കണം. മുന്‍വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവരും 60 വയസ്സ് പൂര്‍ത്തിയായവരും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാലവർഷത്തിൽ വീട് തകർന്നു: കുടുംബം വീട്ടിലില്ലാതിരുന്നതിനാൽ അപകടം ഒഴിവായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വെള്ളമുണ്ട: കനത്ത മഴയിൽ വീട് തകർന്നു. വെള്ളമുണ്ട പഞ്ചായത്തിലെ ഒമ്പതാം വാർഡായ പീച്ചംകോട് സ്വദേശി തട്ടാകണ്ടി ഇബ്രാഹിമിൻ്റെ വീടാണ് ഇന്നലെ വൈകുന്നേരം തകർന്നത്. ഓടിട്ട മേൽക്കൂരയും ചുമരും തകർന്നതോടെ വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായി. സംഭവ സമയത്ത് കുടുംബം ആശുപത്രിയിലായതിനാൽ അപകടം ഒഴിവാവുകയായിരുന്നു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കനത്ത മഴയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വെള്ളമുണ്ട: തുടർച്ചയായി പെയ്ത കനത്ത മഴയിൽ കിണർ ഇടിഞ്ഞ് താഴ്ന്നു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ പഴഞ്ചന ആലാൻപോക്കറിൻ്റെ വീട്ടുമുറ്റത്തെ കിണറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോട്ടോറടക്കം ഇടിഞ്ഞുതാഴ്ന്നത്. 36 റിംഗ്ആഴമുള്ള കിണർ പൂർണമായും തകർന്ന നിലയിലാണ്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. വെള്ളമുണ്ട: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ വാളാരംകുന്ന് കോളനി നിവാസികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി പുളിഞ്ഞാൽ ഗവ.ഹൈസ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോളനിയിലെ 16 കുടുംബങ്ങളിൽ നിന്നുള്ള 75 പേരെ ക്യാമ്പിലേക്ക് മാറ്റി. 2018ലെ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ കോളനി നിവാസികളെയാണ് മാറ്റിപ്പാർപ്പിച്ചത്.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്ണിടിച്ചിൽ ഭീഷണി തിരുനെല്ലിയിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുനെല്ലി: മണ്ണിടിച്ചിൽ ഭീഷണിയേത്തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. നിട്ടറ കോളനിയിലെ 7 കുടുംബങ്ങളിലെ 24 ആളുകളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. തിരുനെല്ലി ഗവ: ഹൈസ്കുളിൽ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. റവന്യൂ, ട്രൈബൽ വകുപ്പുദ്യോഗസ്ഥരും പഞ്ചായത്ത് ഭരണ സമിതിയംഗങ്ങളും സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ മണ്ണിടിച്ചിലിനേത്തുടർന്ന് വീട് നഷ്ടപ്പെട്ട ഇവർക്ക് പഞ്ചായത്ത് വീടനുവദിച്ചിരുന്നു. പോത്തുമൂലയിൽ സർക്കാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ജില്ലയില്‍ 17 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ: 9 പേര്‍ക്ക് രോഗ മുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (04.08.20) 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 737 ആയി. ഇതില്‍ 354 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 382 പേരാണ് ചികിത്സയിലുള്ളത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •