സേവന പാതയിൽ വയനാട് ചുരം സംരക്ഷണ സമിതി
ഇന്ന് രാവിലെ ചുരത്തിലെ രണ്ടാം വളവിന് സമീപം ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ചു മാറ്റി...
ഇന്ന് രാവിലെ ചുരത്തിലെ രണ്ടാം വളവിന് സമീപം ഗതാഗത തടസ്സം സൃഷ്ടിച്ച മരം മുറിച്ചു മാറ്റി...
കമ്പളക്കാട്:ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിംഗിലൂടെ പരിഹരിച്ചു കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന് പീഡിപ്പിച്ചതായി പരാതി. പരാതിയെ...
സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 15, 23, 24 ഡിവിഷനുകള്‍ കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി
കാലവര്‍ഷക്കെടുതികള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ജില്ലയില്‍ 1216 കുടുംബങ്ങളിലെ 4206 പേരെ 79 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത് കൂടാതെ ജില്ലാ ദുരന്ത...
കല്‍പ്പറ്റ നഗരസഭയിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള പ്രഖ്യാപിച്ചു. നഗരസഭാ പരിധിയിലെ സൂപ്പര്‍...
കൽപ്പറ്റ: വയനാട് ജില്ലയില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി ഇപ്പോഴുമുണ്ടെന്ന് തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്...
:കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (08.08) പുതുതായി നിരീക്ഷണത്തിലായത് 366 പേരാണ്. 494 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍...
വൈത്തിരി സുഗന്ധഗിരി 10 ആം വാർഡിൽ നായികൻ കോളനിയിൽ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിൽ 2 വീടുകൾ പൂർണമായും നശിച്ചു., ഒമ്പത് ...
വയനാട് ജില്ലയില്‍ ഇന്ന് (8.08.20) 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്. രേണുക അറിയിച്ചു. ഒരാള്‍...
വയനാട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ദുരന്തനിവാരണസേന ഡയറക്ടറി പ്രകാശനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.ബി. നസീമ ജില്ലാകലക്ടര്‍ ഡോ....