യൂത്ത് കോൺഗ്രസ് മാനന്തവാടിയിൽ പ്രതിഷേധ സദസ് നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : രാജ്യ ദ്രോഹ കുറ്റത്തിന് കൂട്ട് നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടും, മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രികരിച്ചു അന്വേഷണം നടക്കുന്നത് തടയാനും കേസ് അട്ടിമറിക്കാനും ഫയലുകൾ കത്തിച്ചു നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെ പങ്ക് NIA അന്വേഷിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ടും യൂത്ത് കോൺഗ്രസ്‌ എസ്.പി.  ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ പ്രേതിഷേധിച്ചു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്ലോടി പളളത്ത് ആഗസ്തി (കുട്ടി) (88) നിര്യതനനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. കല്ലോടി:  പളളത്ത് ആഗസ്തി (കുട്ടി- 88) നിര്യാതനായി. മക്കൾ: ചിന്നമ്മ, സണ്ണി.  മരുമക്കൾ: തോമസ്, ഷൈനി. സംസ്കാരം ഞായറാഴ്ച രാവിലെ 11- ന്  കല്ലോടി സെയ്ന്റ് ജോർജ് ഫോറോന ദേവാലയ സെമിത്തേരിയിൽ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ കണ്ടൈൻമെന്റ് സോണുകളിൽ മാറ്റം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കണ്ടൈൻമെന്റ് സോൺ ഒഴിവാക്കി പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 എന്നിവയെ കണ്ടൈൻമെന്റ് സോൺ പരിധിയിൽ നിന്നും ഒഴിവാക്കി.  മൈക്രോ കണ്ടൈൻമെന്റ് സോൺ പൊഴുതന ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 ലെ അമ്മാറ,  ആനോത്ത്,  ആണിവയൽ പ്രദേശവും , 9, 10, 13 എന്നീ വാർഡുകളിൽ ഉൾപ്പെടുന്ന കറുകന്തോട്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഹർഷ വർഷ ജയരാജ് : ശ്രധേയമായി ഷോർട്ട് ഫിലിം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

“ഒരു പേരിലെന്തിരിക്കുന്നു?”  അല്ല ഒരു പേരിലാണ് എല്ലാം…. ആ പേര് കൊറച്ചു കൊഴപ്പം പിടിച്ച പേരാണെങ്കിലോ? അതേ ഒരു പേരിന്റെയും ആ പേര് ഉണ്ടാകുന്ന പ്രശ്നങ്ങളുടെയും കഥ പറയുകയാണ് DM Picz Productions നിർമ്മിച്ചു സമീപ് സുധാകരൻ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഹർഷ വർഷ ജയരാജ് എന്ന short ഫിലിമിൽ. വളരെ ലളിതമായി, അജിത് നീലിമ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാനത്ത് ഇന്ന് 2397 പേര്‍ക്ക് കോവിഡ് : 2225 പേര്‍ രോഗമുക്തി നേടി : 589 ഹോട്ട് സ്‌പോട്ടുകൾ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

; ചികിത്സയിലുള്ളത് 23,277 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 48,083 24 മണിക്കൂറിനിടെ 34,988 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന് 15 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2397 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 408 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 379…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ 296 പേര്‍ കൂടി നിരീക്ഷണത്തില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.08) പുതുതായി നിരീക്ഷണത്തിലായത്  296 പേരാണ്. 297 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3782 പേര്‍. ഇന്ന് വന്ന  20 പേര്‍ ഉള്‍പ്പെടെ 293 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 710  സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 49013 സാമ്പിളുകളില്‍ 46826…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ 21 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് രോഗമുക്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (29.08.20) 21 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 20 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.  ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് എത്തിയതാണ്. 38 പേര്‍  രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1458 ആയി. ഇതില്‍ 1221 പേര്‍ രോഗമുക്തരായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുരത്തിൽ വാഹനത്തിൽ നിന്ന് ഗ്യാസ് അടുപ്പുകൾ തെറിച്ചു വീണു: സംരക്ഷണ സമിതി ഉടമസ്ഥരെ കണ്ടെത്തി നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട് ചുരത്തിൽ നിന്ന് കിട്ടിയ ഗ്യാസ് അടുപ്പുകൾ ഉടമസ്ഥർക്ക് ചുരം സംരക്ഷണ സമിതി കൈമാറി. ഉച്ചക്ക് 12 മണിയോടെ വയനാട് ഭാഗത്തേക്ക് പോവുന്ന എയ്സ് വാഹനത്തിൽ നിന്ന് സുമാർ 40 ,000 രൂപ വിലവരുന്ന 7 ഗ്യാസ് അടുപ്പുകൾ അടങ്ങിയ പെട്ടിയാണ്  ചുരം രണ്ടാം വളവിന് സമീപം വാഹനത്തിൽ നിന്ന്തെറിച്ച് വീണത്. സ്ഥലത്തുണ്ടായിരുന്ന അടിവാരം വയനാട്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ആരോഗ്യപ്രവർത്തകർക്ക് രാഹുല്‍ ഗാന്ധിയുടെ ഓണക്കോടി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകർക്ക്  രാഹുൽ ഗാന്ധിയുടെ ഓണസമ്മാനം. രണ്ടായിരത്തോളം വരുന്ന ആശാവർക്കർമാർക്കും പെയിൻ ആൻഡ് പാലിയേറ്റീവ് വനിതാ നഴ്സമാർക്കും ഓണസമ്മാനമായി സാരികള്‍ വിതരണം ചെയ്തുവരുന്നുണ്ട്  .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണസമ്മാനവുമായി ഗ്ലോബല്‍ കെ.എം.സി.സി വയനാട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വയനാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓണ സമ്മാനവുമായി വയനാട് ജില്ലാ ഗ്ലോബല്‍ കെ.എം.സി.സി കമ്മിറ്റി. വയനാട് പ്രസ് ക്ലബുമായി സഹകരിച്ച് ജില്ലയിലെ മൂന്ന് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഓണക്കിറ്റുകള്‍ വിതരണം ചെയ്തത്. ഓണക്കിറ്റിനോടൊപ്പം ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി കിറ്റുകളും മാധ്യമ പ്രവര്‍ത്തകര്‍ക്കായി വിതരണം െചയ്തു. വയനാട് പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •