24 മണിക്കൂറിനിടെ പേര്യയിൽ നിന്നും രണ്ടാമത്തെ ദു:ഖ വാർത്ത:പതിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  നൊമ്പരമായി തവിഞ്ഞാലിൽ നിന്നും വീണ്ടും ദു:ഖ വാർത്ത. 24 മണിക്കൂറിനിടെ പേര്യയിൽ നിന്നും രണ്ടാമത്തെ മരണ വാർത്ത റെജിയുടെ മരണത്തിന് പിന്നാലെ പതിമൂന്നുകാരൻ കുഴഞ്ഞു വീണു മരിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കൈപ്പാണി  റഫീഖിന്റെയും നസീമയുടെയും മകൻ മുഹമ്മദ് സിയാദ് ( 13 ) ആണ്  വിംസ് മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേയാണ് …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ ഒമ്പത് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഒമ്പത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു. ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച  (3.08.20) രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിക്കും.  രണ്ട് ഘട്ടങ്ങളിലായി 14 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് എന്‍.എച്ച്.എം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക്കാണ് എല്ലായിടവും : വയനാട്ടിലെ 147 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ 15 തദ്ദേശ സ്ഥാപനങ്ങളിലെ 147 വാര്‍ഡുകളാണ് ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്. മാനന്തവാടി നഗരസഭ (36 ഡിവിഷനുകള്‍), എടവക പഞ്ചായത്ത് (20 വാര്‍ഡുകള്‍), തൊണ്ടര്‍നാട് (15), വെള്ളമുണ്ട (21), തവിഞ്ഞാല്‍ (22) എന്നിവിടങ്ങളിലെ എല്ലാ വാര്‍ഡകളും കണ്ടെയ്ന്‍മെന്റ് പരിധിയിലാണ്.  സുല്‍ത്താന്‍ ബത്തേരി നഗരസഭ (15, 23, 24), പുല്‍പ്പള്ളി പഞ്ചായത്ത് (4), തിരുനെല്ലി (15), കണിയാമ്പറ്റ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്യുകോപ്പിക്ക് മികച്ച കൊവിഡ് ആപ്പിനുള്ള ആഗോള പുരസ്കാരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ സമൂഹത്തെ സഹായിക്കുന്ന ലോകത്തെ മികച്ച ആപ്പുകളിലൊന്നായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) മേല്‍നോട്ടത്തിലുള്ള ക്യുകോപ്പി ഓണ്‍ലൈന്‍ സര്‍വീസസ് വികസിപ്പിച്ച ജിഒകെ ഡയറക്ട്-കേരള തെരഞ്ഞെടുക്കപ്പെട്ടു.  ആഗോളാടിസ്ഥാനത്തില്‍ 12 ആപ്പുകളെയാണ് അമേരിക്കയിലെ ആപ് സമുറായി ഇന്‍കോര്‍പേറേറ്റഡ് എന്ന സ്ഥാപനം തെരഞ്ഞെടുത്തത്. ഇവര്‍ക്കെല്ലാവര്‍ക്കും കൂടി രണ്ടു കോടിയോളം രൂപയുടെ ഗ്രാന്‍റാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിൽ 222 പേര്‍ പുതുതായി നിരീക്ഷണത്തില്‍. : 198 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.08) പുതുതായി നിരീക്ഷണത്തിലായത് 222 പേരാണ്. 198 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2864 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1156 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 22401 സാമ്പിളുകളില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം. 19 പേര്‍ക്ക് രോഗ മുക്തിയും :

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയില്‍ ഇന്ന് (02.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വംശനാശം നേരിടുന്ന വൃക്ഷ ഇനങ്ങളുടെ സംരക്ഷണം: ‘ഗോഡ് ട്രീസ്’ കാമ്പയിനുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: -ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന  വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും 'ഗോഡ് ട്രീസ്'(ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്)കാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് 'ഗോഡ് ട്രീസ്' കാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊഴുതന ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകളും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.  കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി തുടരും.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പാലത്തിന്റെ അരികിടിഞ്ഞു: റോഡുകളുടെയും വീടുകളുടെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചോലപ്പുറം പ്രദേശവാസികളുടെ  പരിഭ്രാന്തിക്ക് പഞ്ചായത്ത് പരിഹാരം കണ്ടെത്തണം:യൂത്ത് കോൺഗ്രസ് വെങ്ങപ്പള്ളി മണ്ഡലം കമ്മിറ്റി ചോലപ്പുറം:കഴിഞ്ഞ ദിവസം രാത്രിയാണ് വെങ്ങപ്പള്ളി പഞ്ചായത്തിലെ പതിമൂന്നാം  വാർഡിനെയും ഒന്നാം  വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചോലപ്പുറം പാലത്തിനോട് ചേർന്നു കിടക്കുന്ന ഒരു ഭാഗം പുഴിയിലേക്ക് ഇടിഞ്ഞ് വീണത്.കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ ഈ പാലത്തിൻ്റെ  സമീപവശങ്ങളിൽ ഇത്തരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായതാണ്. ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ പാതയിൽ വാഹനാപകടം. : 15 കാരൻ മരിച്ചു : രണ്ട് പേർക്ക് പരിക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  ദേശീയ പാതയിൽ ചുണ്ടേൽ ടൗണിൽ  വാഹനാപകടം.  15 കാരൻ മരിച്ചു . രണ്ട് പേർക്ക് പരിക്ക്. . അപകടത്തിൽ സ്കൂട്ടർ യാത്രികനായ മുട്ടിൽ പാറക്കൽ പരിയാരം വൈഷ്ണവം വീട്ടിൽ വൈഷ്ണവ് (15) ആണ്  മരിച്ചത്. . സഹോദരൻ സൗരവ്  (13), സഹയാത്രികനായ ജിലൻ (18)  എന്നിവരെ  പരിക്കുകളോടെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചുണ്ടേൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •