March 29, 2024

വയനാട് ചുരം വഴി യാത്ര ചെയ്യുന്നവരെ സഹായിക്കാൻ ചുരം സംരക്ഷണസമിതി ഹെല്പ് ലൈൻ തുടങ്ങി.

0
  
  വയനാട് ചുരം ഹെല്പ് ലൈൻ നമ്പർ
    വയനാട് ചുരത്തിലൂടെയുള്ള യാത്രക്ക് മുൻപ് ചുരത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഗതാഗത തടസ്സങ്ങൾ നേരിടുന്നുണ്ടോ  എന്ന് ഏത് സമയത്തും ഈ നമ്പറുകളിൽ വിളിച്ച് അന്വേഷിക്കാവുന്നതാണ് .
സുകുമാരൻ      : 9645248565
മൊയ്‌ദു മുട്ടായി :9946935923
ഷജീർ                 : 9846501858
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *